Saturday 30 May 2015

വിദ്യാഭ്യാസ കലണ്ടർ 2015-16

Primary HM Promotion - New Clarification

Primary HM Promotion - New Clarification.. Click Here
Departmental Test excemptions to HM /AEO promotions extending reg... Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data, Health Data ഫോമുകൾ നിശ്ചിത പ്രഫോർമയിൽ ജൂണ്‍ 10 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.  പ്രഫോർമ Downloads പേജിൽ ലഭിക്കും.
2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടാൻ അർഹരായ കുട്ടികളുടെ ലിസ്റ്റ് നിശ്ചിത പ്രഫോർമയിൽ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
പ്രഫോർമ നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാത്ത സ്ക്കൂളുകളെ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തുന്നതല്ല.

ശ്രീ.പി.ദാമോദരൻ ഇന്ന് വിരമിക്കും.

മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ ക്ലാർക്ക് ശ്രീ.പി.ദാമോദരൻ ഇന്ന് (30.05.2015) സർവ്വീസിൽ നിന്നും വിരമിക്കും. 
സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീ.പി.ദാമോദരന് സ്റ്റാഫ് കൌണ്‍സിൽ നൽകുന്ന യാത്രയയപ്പ് വൈകുന്നേരം 4 മണിക്ക് നടക്കും.

Friday 29 May 2015

പ്രവേശനോത്സവം - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പ്രവേശനോത്സവഗാനം

പ്രവേശനോത്സവം: മാടായി ഉപജില്ലാതല ഉദ്ഘാടനം മാട്ടൂൽ എം യു പി സ്കൂളിൽ.... 

പ്രവേശനോത്സവം: മാടായി ഉപജില്ലാതല ഉദ്ഘാടനം മാട്ടൂൽ എം യു പി സ്കൂളിൽ

ഉപജില്ല സയൻസ് ക്ലബ്ബ് അസോസിയേഷൻ: അദ്ധ്യാപകർക്കുള്ള പരിശീലനവും CD വിതരണവും ജൂണ്‍ 4 ന്

മാടായി ഉപജില്ല സയൻസ് ക്ലബ്ബ് അസോസിയേഷൻ ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് അദ്ധ്യാപകർക്കുള്ള പരിശീലനവും CD വിതരണവും ജൂണ്‍  4 ന് ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി.ആർ.സി യിൽ നടക്കും. സയൻസ് ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകൻ പങ്കെടുക്കണം.

Tuesday 26 May 2015

USS Examination Result 2014-15: Madayi Sub District

മാടായി ഉപജില്ലയിൽ 2014-15 വർഷത്തെ യു.എസ്‌ .എസ് പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾ.
ചെറുതാഴം ഗ്രാമപഞ്ചായത്ത് 
1.രേവതി രാമചന്ദ്രൻ.പി.എം (GUPS പുറച്ചേരി)
2.സ്നേഹ.പി.പി (GUPS പുറച്ചേരി)
3.അഭിജിത്ത് ജനാർദ്ദനൻ (GUPS പുറച്ചേരി)
4.അഭിനവ്.പി.വി (GHSS ചെറുതാഴം)
5.ഗോവിന്ദ്.കെ (GHSS ചെറുതാഴം)
6.വിഷ്ണുപ്രസാദ്.പി.വി (GHSS ചെറുതാഴം)
എഴോം ഗ്രാമപഞ്ചായത്ത്
7.യദുൽ.പി.ദീപ് (GHSS കൊട്ടില)
8.അശ്വതി.ഒ.വി (നെരുവമ്പ്രം യു.പി.എസ്)
9.നവനീത് ചന്ദ്രൻ.പി (നെരുവമ്പ്രം യു.പി.എസ്)
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് 
10.ആകാശ്.കെ (കടന്നപ്പള്ളി യു.പി.എസ്)
11.ഫാത്തിമ.വി.യു (ഇടമന യു.പി.എസ്)
വിജയികൾക്ക് അഭിനന്ദനങ്ങൾ...
For Detailed Result... Click Here

Sixth Working Day: Proforma

2015-16 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ അംഗസംഖ്യ അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി നിശ്ചിത പ്രഫോർമയിൽ ഓഫീസിൽ സമർപ്പിക്കണം. 

വിദ്യാരംഗം കലാസാഹിത്യവേദി: Circular

വിദ്യാരംഗം കലാസാഹിത്യവേദി: 2015-16 അദ്ധ്യയന വർഷത്തെ രൂപവൽക്കരണവും പ്രവർത്തനങ്ങളും സംബന്ധിച്ച സർക്കുലർ .. Click Here

ഉച്ചഭക്ഷണ പദ്ധതി 2015-16 : സർക്കുലർ

സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി 2015-16 : പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ

HM Promotion: Final Seniority List

2015-16 വര്‍ഷത്തില്‍ ഗവ. പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകരായി പ്രൊമോഷന്‍ നല്‍കുന്നതിന് അര്‍ഹരായ ഗവ. ഹൈസ്ക്കൂള്‍/ പ്രൈമറി സ്ക്കൂള്‍ അദ്ധ്യപകരുടെ അന്തിമസീനിയോറിറ്റി ലിസ്റ്റ് 

Monday 25 May 2015

Expenditure Statement : Online Submission

Expenditure Statement എല്ലാ മാസവും അഞ്ചാം തീയ്യതിക്ക് മുമ്പായി സ്കൂളുകൾ ഓണ്‍ലൈൻ ആയി സമർപ്പിക്കേണ്ടതാണ്. 
Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കുന്നതിനായി വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കുന്നതിനായി എല്ലാ സ്കൂളുകളും സ്കൂൾ രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
ബ്ലോഗിൽ കൊടുത്ത Expenditure Statement Management System ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ സൈറ്റിലേക്ക് പ്രവേശിക്കാം. 
സ്കൂളുകളുടെ യൂസർകോഡ്, പാസ് വേഡ് എന്നിവയ്ക്കും കൂടുതൽ വിവരങ്ങൾക്കും ഇമെയിൽ പരിശോധിക്കുക.

Thursday 21 May 2015

പ്രധാനാദ്ധ്യാപകരുടെ യോഗം മെയ് 26 ന്

മാടായി ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ യോഗം മെയ് 26 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് മാടായി ബി.ആർ.സി യിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Tuesday 19 May 2015

യു.എസ്.എസ് പരീക്ഷാഫലം

യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീീകരിച്ചു. 
For Result......Click Here
ഓരോ സ്കൂളുകള്‍ക്കും അതാത് സ്കൂളുകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, വെബ് സൈറ്റിലെ Download Page ല്‍ സാധ്യമാണ്. അതു കൂടാതെ, രജിസ്റ്റര്‍ നല്‍കിയാല്‍ വ്യക്തിഗത പരിക്ഷാഫവും ലഭിക്കും.

Saturday 16 May 2015

അദ്ധ്യാപക പരിശീലനം

അദ്ധ്യാപക പരിശീലനം രണ്ടാംഘട്ടം 
മെയ് 19 മുതൽ 23 വരെ 
അറബിക് (യു.പി)- സർ സയ്യിദ് ഹൈസ്ക്കൂൾ തളിപ്പറമ്പ 
സംസ്കൃതം, ഉറുദ്ദു (യു.പി)- AKASGVHSS പയ്യന്നൂർ 
Music & Drawing - ടാഗോർ ഹൈസ്ക്കൂൾ തളിപ്പറമ്പ
അദ്ധ്യാപക പരിശീലനം മൂന്നാംഘട്ടം 
മെയ് 25 മുതൽ 29 വരെ
PET- സെന്റ്‌ മേരീസ് ഹൈസ്ക്കൂൾ പയ്യന്നൂർ 
Work Experience - മൂത്തേടത്ത് ഹൈസ്ക്കൂൾ തളിപ്പറമ്പ

പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്

IEDC  SCHOLARSHIP
SBT ഒഴികെയുളള ബാങ്ക് കളിൽ അക്കൗണ്ട്‌ ഉള്ള IEDC കുട്ടികളുള്ള സ്കൂളിലെ പ്രധാനധ്യാപകർ AEO ഓഫീസിൽ നിന്നും കുട്ടികളുടെ പേരിലുള്ള ചെക്ക്‌ കൈപ്പറ്റെണ്ടതാണ്  . എല്ലാ വിദ്യാർഥികളും തുക കൈപ്പറ്റിയിട്ടുണ്ട് എന്നതിന്റെ വിവരം 25.05.2015 നു മുൻപ് ഓഫീസിൽ കത്ത് മുഖേന അറിയിക്കേണ്ടതാണ് .

Wednesday 13 May 2015

General Transfer -Primary HM

Final Transfer list of Primary HM's Published....

അദ്ധ്യാപക പരിശീലനം

എൽ.പി അറബിക് അദ്ധ്യാപക പരിശീലനം മാടായി ബി.ആർ.സി യിലും യു.പി അറബിക് അദ്ധ്യാപക പരിശീലനം ജില്ലാതലത്തിൽ തളിപ്പറമ്പ സർ സയ്യിദ് ഹൈസ്ക്കൂളിലും നടക്കും.
മെയ് 19 ന് ആരംഭിക്കുന്ന രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ ടെക്സ്റ്റ്‌ ബുക്ക്, ടീച്ചേർസ് ടെക്സ്റ്റ്‌ ബുക്ക് എന്നിവ നിർബന്ധമായും കൊണ്ടുവരണം.

Friday 8 May 2015

അറബിക് അദ്ധ്യാപക പരിശീലനം -സെന്ററിൽ മാറ്റം

മെയ് 18 മുതൽ 22 വരെ പിലാത്തറ യു പി സ്കൂളിൽ നടക്കാനിരുന്ന അറബിക് അദ്ധ്യാപക പരിശീലനം ജില്ലാതലത്തിൽ തളിപ്പറമ്പ സർസയ്യിദ് ഹൈസ്ക്കൂളിൽ നടക്കുമെന്ന് ബി.പി.ഒ അറിയിച്ചു. മുഴുവൻ അറബിക് അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം. 

Thursday 7 May 2015

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

മുഴുവൻ പ്രധാനാദ്ധ്യാപകരും സ്കൂളുകൾ ഓണ്‍ലൈനായി സമർപ്പിച്ച 2015-16 വർഷത്തെ പാഠപുസ്തക ഇന്റന്റ് പ്രിന്റ്‌ ഔട്ട്‌ 2 കോപ്പി നാളെ (മെയ് 8) രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Tuesday 5 May 2015

ഉപജില്ലാവിദ്യാഭ്യാസ ഓഫീസുകളിൽ 'നൂണ്‍മീൽ ഓഫീസർ'

ഉപജില്ലാവിദ്യാഭ്യാസ ഓഫീസുകളിലെ 165 സീനിയർ ക്ലാർക്കുമാരെ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഉയർത്തി പ്രസ്തുത തസ്തിക 'നൂണ്‍മീൽ ഓഫീസർ' എന്നായി നാമകരണം ചെയ്ത് ഉത്തരവായി.

Monday 4 May 2015

VACATION TEACHER TRAINING - MAY '15

VACATION TEACHER TRAINING - MAY '15
TIME SCHEDULE..... Click Here 
 

VACATION TRAINING - May '15 - DRG LIST

VACATION TRAINING - May '15 - DRG LIST
DRG Training - From 05.05.2015 to 09.05.2015
മുഴുവൻ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട അദ്ധ്യാപകരെ വിടുതൽ ചെയ്യേണ്ടതാണ്