Thursday 30 May 2019

സ്കൂൾ സേഫ്റ്റി സംബന്ധമായ വിവരശേഖരണം

സംസ്ഥാനത്താകെ സ്കൂൾ കെട്ടിടങ്ങൾ പുനർനിർമാണം നടന്നുവരികയാണല്ലോ. നിർമാണം പുരോഗമിക്കുന്ന സ്കൂളുകളിൽ ക്ലാസ്സ്‌ നടത്തുന്നതിന് എന്തെങ്കിലും തടസങ്ങൾ ഇതുമൂലം ഉണ്ടോ എന്നവിവരം 31/5/2019 ന് മുൻപായി DPI യ്ക്കു നൽകേണ്ടതാണ്. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പകരം സംവിധാനങ്ങൾ എന്താണ് നടപ്പിലാക്കിയത് എന്ന വിവരവും അറിയിക്കേണ്ടതാണ്. ഇക്കാര്യത്തിൽ യാതൊരു വീഴ്ചയായും ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.
എതെങ്കിലും സ്കൂളിൽ ക്ലാസ് നടത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആ വിവരവും പകരം എർപ്പെടുത്തിയ സംവിധാനത്തിന്റെ വിശദാംശങ്ങളും നാളെ (31/5/19) ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഈ ഓഫീസിനെ അറിയിക്കേണ്ടതാണ്.

School vehicles Drivers training on 31.05.2019

Tuesday 28 May 2019

HM പരിശീലനം

കണ്ണൂർ ഡയറ്റിന്റെ HM പരിശീലനം 29.5 19 ന് ബുധനാഴ്ച 10.30 ന് AEO ൽ നടക്കും. മുന്നോടിയായി 10 മണിക്ക് HM കോൺഫറൻസ് കൂടി നടക്കുന്നതാണ്.
1-6-19 ന് ചാർജ്ജ് എടുക്കുന്ന പ്രധാനധ്യാപരെയും HM പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്

Monday 27 May 2019

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഈ ഉപജില്ലയിൽ കുടിവെള്ള പ്രശ്നം നേരിടുന്ന സ്കൂളുകൾ ഉണ്ടെങ്കിൽ പ്രസ്തുത വിവരം നാളെ (28/05/2019) ന് രാവിലെ 11 മണിക്കകം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

നിയമനാംഗീകാരം തസ്തിക നിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട ഓൺലൈൻ സോഫ്റ്റ്‌വെയർ 'സമന്വയ ' യിൽ മാനേജർമാരുടെ വിവരങ്ങൾ ചേർത്ത് യൂസർ ഐഡി പാസ്സ്‌വേർഡ്‌ എന്നിവ നൽകുന്നതിനായി ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് നാളെ രാവിലെ 11 മണിക്ക് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
NB :- പരിശീലനത്തിൽ പങ്കെടുത്ത മാനേജർമാർ വീണ്ടും പ്രൊഫോർമ നൽകേണ്ടതില്ല .
 

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

കുടിവെള്ള പ്രശ്നം രൂക്ഷമായി നേരിടുന്ന വിദ്യാലയങ്ങൾ ഇന്ന് നാലു മണിക്ക് മുൻപായി പ്രസ്തുത വിവരം nmaeomadayi@gmail.com എന്ന മെയിൽ ഐ ഡി യിലേക്ക് വിവരം അറിയിക്കേണ്ടതാണ്. 

Saturday 25 May 2019

എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്

2019 ഏപ്രിൽ മാസത്തെ Expenditure Statement വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ 28/05/2019,5 pm ന് മുമ്പായി പൂർത്തിയാക്കേണ്ടതാണ്

എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് -MEDISEP Login

കുറിപ്പ് :- 30/05/2019 ,5 PM  ന് മുമ്പായി വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ് .ഈ തീയ്യതിക്ക്‌ ശേഷം മാറ്റങ്ങൾ അനുവദിക്കുന്നതല്ല .
instructions...click...here

Friday 24 May 2019

Noon Meal-Change of Software address-Reg

APPLICATIONS ARE INVITED FOR BEST PTA 2018-19

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള സ്കൂളുകൾ 26/06/2019 ന് വൈകുന്നേരം 4 മണിക്കകം അപേക്ഷകൾ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
CIRCULAR...CLICK...HERE
PROFORMA...CLICK...HERE

Tuesday 21 May 2019

URGENT - NOON MEAL RICE REG

സ്കൂളുകളിൽ ഇപ്പോൾ  സ്റ്റോക്കുള്ള അരിയുടെ അളവ് ഇന്ന് വൈകുന്നേരം 4 മണിക്കകം നൂൺ മീൽ സെക്ഷനിൽ ഫോൺ മുഖേന അറിയിക്കേണ്ടതാണ് . 
Sd-/
NMO

Monday 20 May 2019

എയ്ഡഡ് പ്രൈമറി സ്‌കൂൾ മാനേജർമാരുടെ ശ്രദ്ധയ്ക്ക്

   2019 - 20 വർഷത്തെ നിയമനാംഗീകാരം ഓൺലൈൻ ആയി നിർവഹിക്കുന്നതിനുള്ള സോഫ്ട്‍വെയർ  'സമന്വയ ' എയ്ഡഡ് പ്രൈമറി സ്കൂൾ മാനേജർമാർക്ക് പരിചയപ്പെടുത്തുന്ന ഒരു ക്ലാസ്  22/05/2019 ന് രാവിലെ 10 .30  ന് തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ് .
               പ്രസ്തുത ക്ലാസ്സിൽ ഈ ഉപജില്ലയിലെ എല്ലാ എയ്ഡഡ് പ്രൈമറി സ്കൂൾ മാനേജർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .ഏതെങ്കിലും കാരണവശാൽ പങ്കെടുക്കാൻ സാധിക്കാത്ത പക്ഷം ടി സ്കൂൾ മാനേജ്‍മെന്റ് ട്രസ്റ്റിന്റെ മറ്റൊരു പ്രധിനിധി പങ്കെടുക്കേണ്ടതാണ് .
എല്ലാ പ്രൈമറി സ്കൂൾ പ്രധാനാധ്യാപരും ഈ വിവരം സ്കൂൾ മാനേജർമാരെ അറിയിക്കേണ്ടതാണ് 

Saturday 18 May 2019

Special Fees - Utilization reg.

സ്പെഷ്യൽ ഫീസ് അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയുടെ വിനിയോഗ വിവരം ഇന്ന് (18/05/2019 ) ന് വൈകുന്നേരം 4 മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Letter...Click....Here  

 

Tuesday 14 May 2019

എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്

2018 -19  വർഷത്തിൽ ട്രഷറി ക്യൂ ഇൽ ഉൾപ്പെട്ട ബിംസ് ബില്ലുകളുടെ ഇനത്തിന്റെ പേര് , ഹെഡ് ഓഫ് അക്കൗണ്ട്, തുക എന്നീ വിവരങ്ങൾ 15/5/19  5 pm മുൻപായി ഉപജില്ലാ  വിദ്യാഭ്യാസ  ഓഫിസിൽ   അറിയിക്കേണ്ടതാണ് .

Thursday 9 May 2019

Joseph Mundassery Sahithya Award

FACILITIES in school LP &UP

കത്ത് അറിവിലേക്കും തുടർനടപടികളിലേക്കുമായി സമർപ്പിക്കുന്നു .നിർദ്ദേശ പ്രകാരമുള്ള  എസ്റ്റിമേറ്റ് ,റിപ്പോർട്ട് ,പ്ലാൻ  എന്നിവ  ഒരാഴ്ചക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
LETTER...CLICK...HERE

Tuesday 7 May 2019

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് യു പി / ഹൈസ്കൂളുകളിലെ സ്പെഷ്യൽ ഫീസ് അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് 
 LETTER FROM DPI..............................Click Here

കത്തിലെ നിർദേശം പ്രധാനാധ്യാപകർ സമയബന്ധിതമായി നടപ്പിലാക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

Saturday 4 May 2019

കൈത്തറി യൂണിഫോം - 2019


1 മുതൽ 7 വരെയുള്ള സർക്കാർ സ്കൂളുകൾക്കും 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി.സ്കൂളുകൾക്കുമുള്ള കൈത്തറി യൂണിഫോം പിലാത്തറ യു.പി.സ്കൂളിൽ എത്തിയിട്ടുണ്ട്.പ്രധാനാദ്ധ്യാപകർ 06/05/2019 (തിങ്കളാഴ്ച്ച) ന് രാവിലെ തന്നെ പിലാത്തറ യു.പി.സ്കൂളിൽ നിന്നും യുണിഫോം കൈപ്പറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു.

Primary Teachers Provisional Promotional List - 2019

Thursday 2 May 2019

MOST URGENT- MEDISEP

 ചുവടെ കൊടുത്തിട്ടുള്ള സർക്കുലറിൽ നിർദേശിച്ച പ്രകാരം എല്ലാ പ്രധാനാധ്യാപകരും medisep സൈറ്റിൽ status പരിശോധിച്ച് ജീവനക്കാരോ ആശ്രിതരോ ഉൾപ്പെട്ടിട്ടില്ലെങ്കിൽ നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ നാളെ (03/05/2019) ന് ഉച്ചയ്ക്ക് 2 മണിക്കകം email മുഖേന   ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
circular....click...here

അവധിക്കാല അദ്ധ്യാപക പരിശീലനം - 2019 - 20





UNIFORM AMOUNT 2 nd Allotment CREDITED - LIST SUBMITTING