മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Wednesday, 19 September 2018

അറിയിപ്പ്

SWATCHHTA HI SEVA 2018 - പോസ്റ്റ് കാർഡിൽ ബഹുഃ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് സംബന്ധിച്ച് ................click here

അടിയന്തിരം - ഗണിത സെമിനാർ , ഗണിത ക്വിസ്

22 -09 -2018 ന് നടത്താനിരുന്ന ഭാസ്കരാചാര്യ ഗണിത സെമിനാറും 26 -09 -2018 ന് നടത്താനിരുന്ന ഗണിത ക്വിസ് എന്നിവ മാറ്റിവെച്ചിരിക്കുന്നതായി എ ഇ ഒ അറിയിക്കുന്നു .

Tuesday, 18 September 2018

SPORTS URGENT

മാടായി ഉപജില്ലാ സ്കൂൾ കബഡി U/ 19 ,U/ 17 മത്സരം സെപ്റ്റംബർ 19 നു ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ചെറുകുന്ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.
U/ 19 ഫുട്ബോൾ 22/ 09/ 18 ശനിയാഴ്ച്ച  രാവിലെ 9 മണിക്ക് പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ് .
 CONTACT NUMBER :- 9895297685 

SWATCHHTA HI SEVA - 2018 Pledge

Sep 18 നു സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്പെഷ്യൽ അസംബ്ലി ചേർന്നു ഇതോടൊപ്പം ഉള്ളടക്കം ചെയ്‌തിട്ടുള്ള പ്രതിജ്ഞ ചൊല്ലേണ്ടതാണ് .
click here

NOON MEAL URGENT -ദുരിതാശ്വാസം

Monday, 17 September 2018

SCOUT - URGENT

കണ്ണൂർ ജില്ലയിലെ എല്ലാ ഹൈസ്കൂൾ ,യു പി ,എൽ പി സ്കൂളുകളിലും സ്കൗട്ട് ക്ലബ്ബ് യൂണിറ്റുകൾ തുടങ്ങുന്നത് സംബന്ധിച്ച് .........click here

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുവാനുള്ള ജലം സൂക്ഷിക്കുന്ന വാട്ടർ ടാങ്കും ശൗചാലയങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത് സംബന്ധിച്ച്  നടപടി സ്വീകരിച്ച് ആയതിന്റെ റിപ്പോർട്ട് 15/ 09/ 18 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിച്ചിരുന്നു.എന്നാൽ ചില സ്കൂളുകൾ ഇനിയും റിപ്പോർട്ട് സമർപ്പിച്ചു കാണുന്നില്ല.സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി തന്നെ റിപ്പോർട്ട് ഓഫീസിൽസമർപ്പിക്കണമെന്നു അറിയിക്കുന്നു.............. ORDER

                                 എ ഇ ഓ മാടായി

IEDC - URGENT

ACCOUNT NUMBER ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള IED വിദ്യാർത്ഥികളുടെ ഫ്രഷ് ലിസ്റ്റ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു .ലിസ്റ്റിലെ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ പൂരിപ്പിച്ചു 18 /09 /2018 5 മണിക്ക്‌ നു മുൻപായി തന്നെ  എ ഇ ഓ  ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.വിവരങ്ങൾ ഡിപിഐ ക്ക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് അറിയിക്കുന്നു.

KASEPF URGENT

ചുവടെ ചേർത്തിരിക്കുന്ന കത്ത് ശ്രെദ്ധിക്കുക
GAINPF ATTACHMENTS


Friday, 14 September 2018

ICT TRAINING FOR PROBATION DECLARATION -POSTPONDED

 തളിപ്പറമ്പ നോര്‍ത്ത്, തളിപ്പറമ്പ സൗത്ത്, മാടായി, പയ്യന്നൂര്‍, ഇരിക്കൂര്‍ ഉപജില്ലകളിലെ  പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള  LP/UP അധ്യാപകര്‍ക്ക് 16-09-2018  ന് ആരംഭിക്കേണ്ടിയിരുന്ന  ഐ,സി.ടി പരിശീലനം  ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ് .

Thursday, 13 September 2018

ICT TRAINING FOR PROBATION DECLARATION

തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിലെ  പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള  LP/UP/HS അധ്യാപകര്‍ക്കുള്ള  ഐ,സി.ടി പരിശീലനം 16-09-2018 മുതല്‍ 6 അവധി ദിവസങ്ങളിലായി നടത്തുന്നു.(പ്രത്യേക ശ്രദ്ധക്ക് : പരിശീലനത്തിനു വരുന്ന അധ്യാപകര്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫോര്‍മാറ്റില്‍ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.അറ്റാച്ച്മെന്റ് കണ്ടാലും.പരിശീലനം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.പരിശീലനത്തിനു വരുന്നവര്‍ നിര്‍ബന്ധമായും ലാപ്‌ടോപ്പ് കൊണ്ടുവരേണ്ടതാണ്
പരിശീലന കേന്ദ്രം :- SABTMHSS തായിനേരി 
Identification Certificate 

സംസ്‌കൃത ദിനാചരണം

സംസ്‌കൃത ദിനാചരണം 15/09/18 നു മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ..................click here

Wednesday, 12 September 2018

TEXT BOOK URGENT

2018 -2019 അധ്യയനവര്ഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ഇനിയും അധികം ആവശ്യമുള്ള സ്കൂളുകൾ പാഠപുസ്തകങ്ങളുടെ എണ്ണം 13 -09 -2018 (വ്യാഴം ) വൈകുന്നേരം 4 മണിക്ക് മുമ്പായി രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . 
സ്കൂളുകളിൽ അധികമുള്ള പാഠപുസ്തകങ്ങൾ 13 -09 - 2018 ന് 4 മണിക്ക് മുമ്പ് ഈ ഓഫീസിൽ തിരിച്ചെത്തിക്കേണ്ടതുമാണ് എന്ന് എ ഇ ഒ അറിയിക്കുന്നു

ആരോഗ്യ ഇൻഷുറൻസ്

 ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനൗദ്യോഗിക കത്ത് ഉള്ളടക്കം ചെയ്തിരിക്കുന്നു 

MEDISEP

 

സ്കൗട്ട് & ഗൈഡ്സ് അറിയിപ്പ്

ഭാരത് സ്കൗട്ട് & ഗൈഡ്സ് മാടായി എൽ എ യിലെ യൂണിറ്റുകളുടെ IMF,IRF അടക്കുന്നതിനും സെൻസസ് റിപ്പോർട്ട് നൽകാനുമായി 14 -09 -2018 ന് 3 മണി മുതൽ 5 മണി വരെ പിലാത്തറ യൂ പി സ്കൂളിൽ സൗകര്യമൊരുക്കിയിട്ടുണ്ട് .എല്ലാ യൂണിറ്റ് ലീഡർമാരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു .
എൽ എ സെക്രട്ടറി

IMPACT STUDY OF HANDLOOM SCHOOL UNIFORM SCHOOL

Tuesday, 11 September 2018

അറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രകൾക്കും മറ്റും KTDC യുടെ ബസ്സ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ...........CIRCULAR

PREMATRIC MINORITY SCHOLARSHIP - LAST DATE 30/09/2018

പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 30/ 09/ 2018 .

സംസ്‌കൃത ദിനാചരണം

സംസ്‌കൃത ദിനത്തിൽ വിദ്യാലയങ്ങളിൽ ചെയ്യേണ്ടത് .......................click here

URGENT

COLLECTING FUND FROM STUDENTS THROUGH SAMPOORNA.............CLICK HERE

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ദുരിതാശ്വാസ പ്രവർത്തനം -കുട്ടികളുടെ സംഭാവന 12 ലേക്ക്കൂടി ദീർഘിപ്പിച്ചു ഉത്തരവായിട്ടുണ്ട് ........click here 

Thursday, 6 September 2018

MATHEMATICS QUIZ COMPETITION

ഗണിതശാസ്ത്ര ക്വിസ് മത്സരം സെപ്‌റ്റംബർ 26 നു മാടായി ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതായിരിക്കും.
LP&UP -രാവിലെ 10 മണിക്ക്.
HS &HSS -ഉച്ചക്ക് 1 മണിക്ക്

അധ്യാപക സെമിനാർ

ഗണിതശാസ്ത്ര ക്ലബ്ബ്‌ കോർഡിനേറ്റർമാരായ അധ്യാപകർക്കുള്ള സെമിനാർ 07/ 09/ 18 നു 3 മണിക്ക് മാടായി BRC യിൽ വെച്ച് നടക്കും.എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്എന്ന് അറിയിക്കുന്നു.

BHASKARACHARYA SEMINAR

ഭാസ്കരാചാര്യ സെമിനാർ 22/ 09/ 18 നു 10 മണിക്ക് മാടായി ബോയ്സ് ഹൈസ്കൂളി വെച്ചു നടക്കുന്നതായിരിക്കും.
വിഷയം 
UP  :- ഗണിതങ്ങളും ഘടകങ്ങളും (MULTIPLES&FACTORS)
HS :- ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും (MATHEMATICS &PHYSICS)
HSS :- TRIGNOMETRIC FUNCTIONS AND APPLICATIONS

GAIN PF URGENT

Wednesday, 5 September 2018

NOON MEAL URGENT

July,August മാസങ്ങളിലെ Iron Folic Acid വിതരണത്തിന്റെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 1 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
IRON FOLIC ACID PROFORMA

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ദുരിതാശ്വാസ പ്രവർത്തനം 2018 ആഗസ്റ്റിലെ പേമാരിയും വെള്ളപ്പൊക്കവും ദുരന്തനിവാരണ - ദുരിതാശ്വാസ പ്രവർത്തനങ്ങൾ - കേരളത്തിന്റെ പുനർനിർമ്മാണം വിദ്യാർഥികളിലൂടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച് ...........click here


Tuesday, 4 September 2018

നൂതന അധ്യാപക അവാർഡ് വിതരണം

2017 -18 വർഷത്തെ മാടായി ഉപജില്ലാ നൂതന അധ്യാപക അവാർഡ് വിതരണം നാളെ 05/ 09/ 18 അധ്യാപക ദിനത്തിൽ ഉച്ചക്ക് 1.30 നു മാടായി ബോയ്സ് ഹൈ സ്കൂളിൽ വെച്ച് നടക്കുന്നു.പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപകരും സ്റ്റാഫ് സെക്രട്ടറിയും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

HM CONFERENCE

നാളെ 05/ 09/ 18 നു ഉച്ചക്ക് 2 മണിക്ക് മാടായി ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന പ്രധാനാധ്യാപകരുടെ യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്തു പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Monday, 3 September 2018

HSA CORE വിഷയങ്ങളുടെ സിനോറിറ്റി ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു .ആയത് പരിശോധിച്ച് ആക്ഷേപങ്ങൾ / പരാതികൾ ഉണ്ടെങ്കിൽ 07 -09 -2018 നകം രേഖാമൂലം ഈ ഓഫീസിനെ അറിയിക്കേണ്ടതാണ് 
എ ഇ ഒ 
മാടായി ഉപജില്ല
HSA CORE SUBJECT SENIORITY LIST

Saturday, 1 September 2018

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

2009 - 2011 കാലയളവിൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തിയ അക്കൗണ്ടൻറ് ജനറലിൻെറ പരിശോധനയിൽ കണ്ടെത്തിയ തടസ്സവാദമായ സെൻസസ് ഡ്യൂട്ടി ചെയ്തവകയിൽ അധിക തുക കൈപ്പറ്റിയ അധ്യാപകരിൽ നിന്നും, സർക്കാർ ആവശ്യപ്പെടുന്ന പക്ഷം അധികം കൈപ്പറ്റിയ തുക തിരിച്ചടക്കാൻ തയ്യാറാണെന്ന സത്യവാങ്മൂലം ബന്ധപ്പെട്ട പ്രധാനാധ്യാപകർ വാങ്ങി ആയത് സേവനപുസ്തകത്തിൽ പതിച്ച് ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തി വിവരം ഈ ഓഫീസിനെഅറിയിക്കേണ്ടതാണ്. പ്രധാനാധ്യാപകരുടെ സത്യവാങ്മൂലം(ആമുഖ പത്രം ഉൾപ്പെടെ ) എ ഇ ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
എ ഇ  ഒ 
മാടായി ഉപജില്ല

സബ്‌ജില്ലാ ഗണിത ക്വിസ്

സബ്‌ജില്ലാ ഗണിത ക്വിസ് 26 -09 -2018 ന്  മാടായി എ ഇ ഒ ഹാളിൽ വെച്ച് നടക്കുന്നതാണ് .LP ,UP വിഭാഗം മത്സരങ്ങൾ രാവിലെ 10 മണിക്ക് നടക്കും,HS,HSS വിഭാഗം മത്സരങ്ങൾ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും .  ( ഒരു സ്കൂളിൽ നിന്നും ഒരു കുട്ടിയെ വീതം ഓരോ വിഭാഗത്തിലും പങ്കെടുപ്പിക്കാം)