Tuesday, 13 November 2018

സംസ്കൃത സഹവാസ ശില്പശാല -2018

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വച്ച് 2018 നവംബർ 16, 17 തീയ്യതികളിലായി ഉപജില്ലയിലെ യു.പി വിഭാഗം കുട്ടികൾക്കുവേണ്ടി സഹവാസ ക്യാമ്പ് നടത്തുന്നു.സംസ്കൃതം പഠിക്കുന്ന പത്ത് യു.പി.വിഭാഗം കുട്ടികളെ വീതം ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതാണ്

SASTRARANGAM-ENTER DETAILS OF CO-ORDINATOR

 ശാസ്ത്രരംഗം പ്രവർത്തനത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ വിദ്യാലയത്തിൽ നിന്നും തെരെഞ്ഞെടുത്ത കോർഡിനേറ്ററുടെ വിവരങ്ങൾ താഴെ അറ്റാച്ച് ചെയ്‌ത പ്രൊഫോർമയിൽ ഇന്ന് തന്നെ എന്റർ ചെയ്യണമെന്ന് അറിയിക്കുന്നു.

PROFORMA

Monday, 12 November 2018

GAIN P F URGENT

പി എഫ് ലോൺ / ക്ലോഷർ  ഓൺലൈൻ വഴി തന്നെ ചെയ്യേണ്ടതും പ്രിൻറൗട്ടും രേഖകളും ഹാജരാകുന്നതിന് മുമ്പായി സ്‌കൂൾ മാനേജർ പരിശോധിച്ച് ഇൻസ്റ്റാൾമെൻറ് നമ്പർ മാനുവലായി എഴുതിയ സ്റ്റേറ്റ്മെൻറ് നിർബന്ധമായും ഹാജരാക്കേണ്ടതാണ് . A.B.C.D STATEMENT ൽ അവസാന മാസം വരെ അടച്ച തുകയും വന്നു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷ സബ്‌മിറ്റ് ചെയ്യാൻ പാടുള്ളു .ക്ലോഷർ അപേക്ഷ നൽകിയശേഷവും ക്ലോഷർ തുക ലഭിച്ച ശേഷവും ഉൾപ്പെടെ ക്യാഷായി ലഭിക്കുന്ന അറിയറുകളും മറ്റും പി എഫിലേക്ക് അടച്ചത് യാതൊരു  കാരണവശാലും തിരികെ ലഭ്യമാകാൻ സാധിക്കുന്നതല്ല .
പി എഫ് അഡ്മിഷൻ അപേക്ഷകളിൽ നോമിനേഷൻ ഫോറത്തിൽ ഉൾപ്പെടെ പ്രിന്റൗട്ടിൽ വരേണ്ട വിവരങ്ങൾ എഴുതി ചേർക്കാൻ പാടുള്ളതല്ല .ഗെയിൻ പി എഫ് പരിശോധനാ ക്യാമ്പിൽ ആവശ്യമായ രേഖകൾ ഹാജരാക്കാത്ത പ്രധാനാധ്യാപകർ രേഖകൾ എത്രയും പെട്ടെന്ന് ഡി ഡി ഇ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് .
2015 - 2016 വർഷത്തെ പി എഫ് ക്രെഡിറ്റ് കാർഡുകൾ ലഭിക്കാത്ത പി എഫ് വരിക്കാരുടെ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ എല്ലാ വിവരങ്ങളും സഹിതം പ്രധാനാധ്യാപകർ മുഖാന്തിരം അപേക്ഷ ഡി ഡി ഇ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ഗെയിൻ പി എഫ് സംബന്ധിച്ച പരാതികൾ പൂർണ്ണ വിവരങ്ങൾ സഹിതം kasepf.ddekannur@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്

Friday, 9 November 2018

Text Book Indenting 2019-2020

URGENT

12/11/18 നു HM കോൺഫെറെൻസിനു വരുമ്പോൾ മുഴുവൻ പ്രധാനാധ്യാപകരും താഴെ അറ്റാച്ച് ചെയ്‌തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ചു ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
Proforma for Ramp&Rail
Letter Regarding Toilets

HM CONFERENCE ON 12/11/18

12/11/18 നു രാവിലെ 10.30 നു ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം എ ഇ ഓ ഓഫീസിൽ വെച്ച് ചേരുന്നതായിരിക്കും .മുഴുവൻ പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
അജണ്ട :- 1.നൂതന അവാർഡ് 
                   2.മലയാളത്തിളക്കം  മറ്റുകാര്യങ്ങൾ 

NOON MEAL - MOST URGENT

ചുവടെ ചേർത്തിരിക്കുന്ന സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ നൂൺമീൽ അക്കൗണ്ട് ബാലൻസ് സമർപ്പിച്ചതിലുള്ള അപാകതകൾ പരിഹരിച്ച് ഇന്ന് ( 09 - 11  - 2018  ) ന് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് .

1, GHSS KADANNAPPALLY
2, GGHSS MADAYI 
3, CHERUKUNNU MUSLIM LPS
4, GLPS CHERUKUNNU NORTH
5, GLPS CHERUKUNNU SOUTH
6, GLPS KARAYAD
7, GMLPS MADAKKARA
8, THAVATH DEVI VILASAM 
9, SREE VAYALAPRA
10, GMUP PAZHAYANGADI
11, NERUVAMBRAM UPS

Thursday, 8 November 2018

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

അദ്ധ്യാപകദിന സ്റ്റാമ്പിൻറെ തുക ഇനിയും അടയ്ക്കുവാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ 12 -11 2018 ന്  മുമ്പായി ഈ ഓഫീസിൽ അടയ്‌ക്കേണ്ടതാണ് എന്ന് അറിയിക്കുന്നു


DAILY DATA - MOST URGENT

Sir/Madam,
    ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും  എം.എച്ച്.ആര്‍.ഡിയ്ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് പഴയ രീതിയില്‍ തന്നെ നല്‍കേണ്ടതുണ്ട്.  ആയതിനാല്‍ ഈ ആഫീസില്‍ നിന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താങ്കളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ സ്കൂളുകളും  DAILY DATA  (ഓരോ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം) https://www.transferandpostings.in/mdmms എന്ന ലിങ്കില്‍ കയറി  എല്ലാ ദിവസവും മുടക്കം കൂടാതെ ചെയ്യുന്നുണ്ടെന്ന് താങ്കള്‍ ഉറപ്പ് വരുത്തേണ്ടതാണ്.  ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം ഇന്നു തന്നെ താങ്കളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ സ്കൂളുകള്‍ക്കും നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു.


                  Sd/-
SENIOR ADMINISTRATIVE ASSISTANT, 
NOON MEAL SECTION.
DIRECTORATE OF PUBLIC INSTRUCTION,
THIRUVANANTHAPURAM.

എ ഇ ഒ 
മാടായി ഉപജില്ല

ഉപന്യാസ മത്സരം 08/11/18 ന്

ക്ഷേത്രപ്രേവേശന വിളംബരം 92 ആം വാർഷികം - സ്കൂളുകളിൽ ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സബന്ധിച്ച് - കത്ത് .

Tuesday, 6 November 2018

ശ്രദ്ധ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ

ഉപജില്ലാ കലോൽസവം - പുതിയ സമയപട്ടിക

കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം - സമയക്രമം

NOON MEAL URGENT

ഉച്ചഭക്ഷണ പദ്ധതി - രാഷ്ട്ര പിതാവിന്റെ 150 -)൦ ജന്മവാര്ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കേണ്ടുന്ന പരിപാടികൾ സംബന്ധിച്ച് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ ചേർക്കുന്നു . 
കത്ത്......ഇവിടെ ക്ലിക് ചെയ്യുക

പ്രൈമറി അദ്ധ്യാപകരുടെ ക്രമീകരണ സ്ഥലംമാറ്റ ഉത്തരവ്


URGENT - കലോത്സവം സമയമാറ്റം ശ്രദ്ധിക്കുക

കലോത്സവം സമയക്രമപ്പട്ടിക 

 

Monday, 5 November 2018

KALOLSAVAM RESULS


KALOLSAVAM 2018 RESULTS..... Click Here

കലോത്സവം അടിയന്തിരം

നവമ്പർ 7 , 8  തീയ്യതികളിൽ നടക്കുന്ന മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചുമതലകൾ നൽകിയിട്ടുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു..ലിസ്റ്റിൽ ഉൾപ്പെട്ട അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ കലോത്സവ നടത്തിപ്പിനായി വിട്ട് നൽകേണ്ടതാണ് .
എ ഇ ഒ 
മാടായി ഉപജില്ല
 list of duty teachers.....ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, 3 November 2018

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം 2018 - മത്സരഫലങ്ങൾ

URGENT

ഇതോടൊപ്പമുള്ള ലിസ്റ്റിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ പുതിയ സോഫ്‌റ്റെവെയിൽ JULY 18 ന്റെ Physical Balance ഇപ്പോൾ തന്നെ എന്റർ  ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു.
                         NOON MEAL OFFICER
LIST OF SCHOOLS  

NOON MEAL URGENT

MDM DAILY DATA ENTRY നിർബന്ധമായും എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് ഉള്ളിൽ തന്നെ ചെയ്തിരിക്കേണ്ടതാണ് .പുതിയ സോഫ്റ്റ്‌വെയർ ഉണ്ടെന്നു കരുതി ഇത് ഒഴിവാക്കാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു .

Thursday, 1 November 2018

noon meal cicular

NOON MEAL URGENT

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുതിയ സോഫ്ട്‍വെയറിൽ രേഖപെടുത്തുന്നതിലേക്കായി നൂൺമീൽ അക്കൗണ്ടിൽ 31-3-2018 ലെ ബാലൻസ് തുകയും ആവശ്യപ്പെട്ട വിവരങ്ങളും ഇതോടൊപ്പമുള്ള പ്രൊഫോർമയിൽരണ്ടു കോപ്പി വീതം  05-11-2018 നകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് .
 പ്രൊഫോർമ ......ഇവിടെ ക്ലിക്ക് ചെയ്യുക 
എ ഇ ഒ 
മാടായി ഉപജില്ല