വിദ്യാലയവാർത്തകൾ (2015-16)

ജി.എം.യു.പി.സ്കൂൾ പഴയങ്ങാടി 
പൂർവ്വവിദ്യാർഥി സംഗമവും
സ്കൂൾ വികസന സെമിനാറുംഎടനാട് വെസ്റ്റ്‌ എൽ പി സ്കൂൾ
ഗൃഹസന്ദർശന പരിപാടി

എടനാട് വെസ്റ്റ്‌ എൽ പി സ്കൂൾ
എൽ.ഇ.ഡി ടിവി, എൽ.സി.ഡി ടിവി, പ്രൊജക്ടർ,ലാപ്പ്ടോപ്പ് സ്വിച്ച് ഓൺ കർമ്മവും നവീകരിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനവും
ശ്രീ.ടിവി രാജേഷ് MLA 
സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം കുഞ്ഞിരാമൻ 
 ----------------------------------------------
ജി.സി.യു.പി സ്കൂൾ കുഞ്ഞിമംഗലം 
പച്ചക്കറിത്തോട്ടം സന്ദർശനം 

 ----------------------------------------------
എം.യു.പി.സ്കൂൾ മാട്ടൂൽ
ലോക തണ്ണീർത്തട ദിനാചരണം

 ---------------------------------------------
ജി.സി.യു.പി.സ്കൂൾ കുഞ്ഞിമംഗലം
റിപ്പബ്ലിക്ക് ദിനത്തിൽ കുട്ടികൾക്ക് 'ഇന്ത്യൻ ഭരണഘടന- അവകാശങ്ങളും കടമകളും' എന്ന വിഷയത്തിൽ പൂർവവിദ്യാർതഥിയും , LLB വിദ്യാർതഥിയുമായ ഷിജിന കൃഷ്ണൻ ക്ലാസ്സ്‌ എടുക്കുന്നു 

 ----------------------------------------------
ജി.എം.യു.പി.സ്കൂൾ പഴയങ്ങാടി
സ്കൂൾ പ്രക്ഷേപണ നിലയം, LED ടിവി, വാർഷികാഘോഷം
ഉദ്ഘാടനം:ശ്രീ.ടിവി രാജേഷ് MLA 
ശാസ്ത്രവിസ്മയം
 സ്കൂൾ പച്ചക്കറി വിളവെടുപ്പ്
 ----------------------------------------------
ജി.സി.യു.പി.സ്കൂൾ കുഞ്ഞിമംഗലം
വായനാവസന്തം 2016 -പഞ്ചായത്ത് തലം
 ----------------------------------------------
'സ്നേഹപൂർവ്വം സഹപാഠിക്ക്'
പുതുവർഷ ദിനത്തിൽ
മാട്ടൂൽ എ എൽ പി സ്ക്കൂൾ

കണ്ണൂർ ജില്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ നീരജ് പി ഗവ.യു.പി.സ്കൂൾ പുറച്ചേരി
 
എൻ.എം.യു.പി.സ്കൂൾ മാട്ടൂൽ
മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം
 ----------------------------------------------------------------
എടനാട് യു പി സ്കൂൾ
 
എൻ.എം.യു.പി.സ്കൂൾ മാട്ടൂൽ
വയോജന ദിനത്തോടനുബന്ധിച്ച് മാടായി സൗത്ത് എൽ.പി സ്കൂളിൽ റിട്ട. അധ്യാപകൻ ശ്രീ. സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു
-------------------------------------------------------------------
കടന്നപ്പള്ളി യു പി സ്കൂൾ
'അശരണർക്ക് ഒരു കൈത്താങ്ങ്'
ഉർദ്ദു ക്ലബ്ബ് അംഗങ്ങൾ പിലാത്തറ ഹോപ്പിൽ 
കടന്നപ്പള്ളി യു പി സ്കൂൾ
വായന - മധുരിക്കും ഓർമ്മകൾ
-------------------------------------------------------------------
ജി.സി.യു.പി സ്കൂൾ കുഞ്ഞിമംഗലം
ഓസോണ്‍ ദിനാചരണം
-------------------------------------------------------------------
എ ഡി എൽ പി സ്കൂൾ പള്ളിക്കര
വിളവെടുപ്പ്
 
-------------------------------------------------------------------
എൻ എം യു പി സ്കൂൾ മാട്ടൂൽ 
അദ്ധ്യാപകദിനം

-------------------------------------------------------------------
എരിപുരം ചെങ്ങൽ എൽ പി സ്കൂൾ
LCD പ്രൊജക്ടർ ഉദ്ഘാടനം
കല്പ വൃക്ഷം നട്ട് ജന്മദിനാഘോഷം
 -------------------------------------------------------------------
എടനാട് വെസ്റ്റ്‌ LPS 
വിളംബരജാഥ
സെന്റ്‌ മേരീസ് എൽ പി എസ് വിളയാങ്കോട് 
വിളംബരജാഥ

കൃഷി ഉദ്ഘാടനം, വിളംബരജാഥ
 
ജൈവകൃഷി
ബാലസഭ  ഉദ്ഘാടനം ശ്രി :രവീന്ദ്രൻ  മാസ്റ്റർ
ചാന്ദ്രദിനം: സി.ഡി പ്രദർശനം
 
യുദ്ധവിരുദ്ധ റാലി
മാട്ടൂൽ എ എൽ പി സ്കൂൾ
ഹിരോഷിമ നാഗസാക്കി ദിനാചരണം
പിലാത്തറ യു പി സ്കൂൾ
ഹിരോഷിമ നാഗസാക്കി ദിനാചരണം
എൻ എം യു പി സ്കൂൾ മാട്ടൂൽ
പെരുന്നാൾ സൗഹൃദ സംഗമവും സ്നേഹവിരുന്നും

മൈലാഞ്ചിയിടൽ മത്സരം
 
ബഷീർ ചരമദിനം 
ഡോക്യുമെന്ററി പ്രദർശനം
......................................................
എൽ എഫ് യു പി സ്കൂൾ മാട്ടൂൽ 
ബഷീർ ചരമദിനം
സ്കൂൾ  പാർലമെന്റ് തെരഞ്ഞെടുപ്പ്
 ......................................................
അന്താരാഷ്‌ട്ര യോഗ ദിനം
എടനാട് വെസ്റ്റ്‌ എൽ പി സ്കൂൾ
......................................................
വായനാവാരാചരണം
വെങ്ങര ഗവ.വെൽഫെയർ യു പി സ്കൂൾ
പാട്ടരങ്ങ് :പ്രവീണ്‍ രുഗ്മ
ജി.എൽ.പി സ്കൂൾ കുഞ്ഞിമംഗലം
എടനാട് വെസ്റ്റ്‌ എൽ പി സ്കൂൾ

ജി സി യു പി സ്കൂൾ കുഞ്ഞിമംഗലം

ഉദ്ഘാടനം:മലപ്പട്ടം ഗംഗാധരൻ

......................................................
ജി സി യു പി സ്കൂൾ കുഞ്ഞിമംഗലം
യൂണിഫോം വിതരണം
 ......................................................
വെങ്ങര മാപ്പിള യു പി സ്കൂൾ
എൻഡോവ്മെന്റ് വിതരണം
 
......................................................
പരിസ്ഥിതി ദിനാഘോഷം
ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം ......................................................
 2014-15 വർഷത്തെ LSS സ്കോളർഷിപ്പ്‌ നേടിയ അഭിനന്ദ് കെ
(വെങ്ങര ഗവ.വെൽഫേർ യു പി സ്കൂൾ)
......................................................
പരിസ്ഥിതി ദിനാഘോഷം
എടനാട് വെസ്റ്റ്‌ എൽ പി സ്കൂൾ 

ജി സി യു പി സ്കൂൾ കുഞ്ഞിമംഗലം
......................................................
എൻ എം യു പി സ്കൂൾ മാട്ടൂൽ
ബോധവൽക്കരണ ക്ളാസ്സ് 
ശ്രീ.ഗോപകുമാർ
.......................................................
പരിസ്ഥിതി ദിനാഘോഷം
മാട്ടൂൽ എ എൽ പി സ്കൂൾ
 
എടനാട് ഈസ്റ്റ് എൽ പി സ്കൂൾ

 പിലാത്തറ യു പി സ്കൂൾ
 വെങ്ങര മാപ്പിള യു പി സ്കൂൾ
............................................................................
പരിസ്ഥിതി ദിനാഘോഷം
ജി എം യു പി സ്കൂൾ പഴയങ്ങാടി
ഉദ്ഘാടനം: ശ്രീ.പി.സുധീർ കുമാർ
............................................................................
പരിസ്ഥിതി ദിനാഘോഷം
സെന്റ്‌ മേരീസ് എൽ പി സ്കൂൾ വിളയാങ്കോട്

...........................................................................
പരിസ്ഥിതി ദിനാഘോഷം
ജി.യു.പി.സ്കൂൾ പുറച്ചേരി

............................................................................
സെന്റ്‌ മേരീസ് എൽ പി സ്കൂൾ പുന്നച്ചേരി
പരിസ്ഥിതി ദിനാഘോഷം 
 പ്രവേശനോത്സവം
ശ്രീ.കെ കെ ആർ വെങ്ങര

.............................................................................
പരിസ്ഥിതി ദിനാഘോഷം

.............................................................................
2014-15 വർഷത്തെ LSS സ്കോളർഷിപ്പ്‌ നേടിയ അരുണിമ വി 
(എടനാട് ഈസ്റ്റ്‌ എൽ പി സ്കൂൾ)
 .............................................................................
അന്താരാഷ്‌ട്ര മണ്ണ് വർഷം-ഉദ്ഘാടനം 
ശ്രീ.കെ.ബി.ആർ കണ്ണൻ
 
............................................................................
ജി.എം.എൽ.പി.സ്കൂൾ കുഞ്ഞിമംഗലം
ബ്ലോഗ്‌ ഉദ്ഘാടനം: ശ്രീമതി.സി.ചന്ദ്രിക 
.....................................................................................
പ്രവേശനോത്സവം
എടനാട് ഈസ്റ്റ് എൽ പി സ്കൂൾ

 പ്രവേശനോത്സവം
പിലാത്തറ യു പി സ്കൂൾ

  പ്രവേശനോത്സവം : ഉപജില്ലാതല ഉദ്ഘാടനം 
എം യു പി സ്കൂൾ മാട്ടൂൽ 
ശ്രീ.ടി.വി.രാജേഷ് MLA മാട്ടൂൽ എ എൽ പി സ്കൂൾ 
മാടായി പഞ്ചായത്ത് തല ഉദ്ഘാടനം
വെങ്ങര മാപ്പിള യു.പി.സ്കൂൾ

ജി.എം.എൽ.പി.സ്കൂൾ കുഞ്ഞിമംഗലം

ചെറുതാഴം പഞ്ചായത്ത് തല ഉദ്ഘാടനം
ചെറുതാഴം എ എൽ പി സ്കൂൾ
ജി.എം.യു.പി.സ്കൂൾ എഴോം
No comments:

Post a Comment