Friday 31 August 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

TEXT BOOK - URGENT

സൗജന്യ പാഠപുസ്തകങ്ങൾ വാല്യം 2 ,3 എന്നിവയുടെ വിതരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കുറവും അധികവും കണക്കാക്കി സൂക്ഷിക്കേണ്ടതാണ്.

SPECIAL RICE-URGENT

താഴെ അറ്റാച്ച് ചെയ്ത പ്രൊഫോർമയോടൊപ്പം (2 കോപ്പി ) മാവേലി ബില്ല് .വൗച്ചർ ,അക്ക്വിറ്റൻസ് സഹിതം എത്രയും പെട്ടെന്ന് ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
PROFORMA 

PREMATRIC SCHOLARSHIP FOR MINORITY 2018

CIRCULAR &APPLICATION................click here

Thursday 30 August 2018

NOON MEAL URGENT

2017 -2018 ലെ വാർഷിക കണക്കുപരിശോധനയുമായി ബന്ധപ്പെട്ട പരിഹൃത റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലാത്ത പ്രധാനാധ്യാപകർ ആയത് 04 -09 -2018 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
പാചകത്തൊഴിലാളികൾക്കുള്ള അവധിക്കാല വേതനമായ 4000 -/- രൂപയുടെ ധനവിനിയോഗപത്രം 01 -09 -2018 നകം ഈ  ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് 
എ ഇ ഒ 
മാടായി ഉപജില്ല 

PAINTING COMPETITION

PAINTING COMPETITION ON ENERGY CONSERVATION-2018.............CLICK HERE

Wednesday 29 August 2018

PROBATION DECLARATION - URGENT

 അധ്യാപകരുടെ പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുള്ള പ്രത്യേക ICT പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ ഇന്ന് ഉച്ചക്ക് 2 മണിക്ക് മുൻപായി എന്റർ ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു.
 PROFORMA

Tuesday 21 August 2018

EXPENDITURE STATEMENT URGENT

2018 ജൂലായ് മാസത്തെ Expenditure Statement ഓൺലൈൻ എൻട്രി പൂർത്തീകരിക്കാൻ ബാക്കിയുള്ള സ്കൂളുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു .ആയത് 22 -08 -2018 നകം ചെയ്ത് തീർക്കേണ്ടതാണ് .തുടർന്നുള്ള എല്ലാ മാസങ്ങളിലും പത്താം തീയ്യതിക്കകം data entry നിർബന്ധമായും ചെയ്ത് തീർക്കേണ്ടതാണ് .
എ ഇ ഒ 
മാടായി ഉപജില്ല 

Sl.NoOffice CodeOffice Name



113510EDANAD WEST LPS-


213529MADAYIKAVU A.L.P.S



313530MATTOOL A.L.P.S



413543KADANNAPPALLI EAST LPS



513545MADAYI SOUTH L.P.S



613553VENGARA MAPPILA UP SCHOOL



713573EDANAD UP SCHOOL



813563G.U.P.S PURACHERY



913564G.C.U.P.S KUNHIMANGALAM



1013513G.L.P.S CHERUKUNNU SOUTH



1113522G.M.L.P.S MATTOOL



1213523G.M.L.P.S NARIKODE




Monday 20 August 2018

FLOOD -TEXT BOOK URGENT

മഴക്കെടുതി മൂലം ഒന്നാം വാല്യം പാഠപുസ്തകങ്ങൾ നഷ്ട്പ്പെട്ടിട്ടുണ്ടെങ്കിൽ ഓഫീസിൽ കൃത്യമായ കണക്ക് രണ്ട് ദിവസത്തിനകം നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കേണ്ടതാണ് .
എ ഇ ഒ
 മാടായി ഉപജില്ല 
TEXT 
CIRCULAR 

പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക്

അധ്യാപകർക്കുള്ള നാടക ശില്പശാല

വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകർക്കുള്ള നാടക ശില്പശാല സംബന്ധിച്ച് ...................click here

Saturday 18 August 2018

അടിയന്തിരം

കാലവർഷക്കെടുതിയിൽ സ്കൂൾ ബസ്സുകൾ വിട്ടുനൽകുന്നത് സംബന്ധിച്ച് .................click here
 

A/C KEEPING CHARGE REG :-

A/C KEEPING CHARGE ഇനത്തിൽ ഈടാക്കിയ തുക അക്കൗണ്ടിലേക്ക് തിരിച്ച് ലഭിക്കാത്ത സ്‌കൂളുകൾ  SBI ജഗതി ബ്രാഞ്ചിലെ മാനേജരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്
 ( ഫോൺ - 0471 2325567  ). സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ആവശ്യത്തിനായി ZERO BALANCE CURRENT ACCOUNT നിർബന്ധമായും ആരംഭിക്കേണ്ടതാണ് .ACCOUNT OPEN ചെയ്ത വിവരം 21 -08 -2018  വൈകുന്നേരം 4 മണിക്ക് മുമ്പ് ഓഫീസിൽ അറിയിക്കേണ്ടതാണ് എന്ന് എ ഇ ഒ അറിയിക്കുന്നു .

Friday 17 August 2018

URGENT

 സ്പെഷ്യൽ അരി മാവേലിയിൽ നിന്നും എടുത്തു എത്രയും പെട്ടെന്ന് കുട്ടികൾക്ക് വിതരണം നടത്തേണ്ടതാണ്.വിതരണം നടത്തിയതിന്റെ വിവരങ്ങൾ  nmaeomadayi@gmail.com എന്ന email id യിലേക്ക് അറിയിക്കേണ്ടതാണ്.

RESHEDULE OF ONAM HOLIDAYS IN GENERAL EDUCATION SCHOOLS

Tuesday 14 August 2018

സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് 2018 -2019

കണ്ണൂർ ജില്ലയിലെ 2018 -2019 വർഷത്തെ സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് ലഭിച്ചെന്ന സ്കൂൾ മാനേജരുടെ കൈപ്പറ്റ് രശീതി സമർപ്പിക്കാത്ത പ്രധാനാധ്യാപകർ ആയത് എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ടതാണ്

വിദ്യാരംഗം കലാസാഹിത്യവേദി - പ്രവർത്തനോദ്ഘാടനം

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി - പ്രവർത്തനോദ്ഘാടനം 2018 ആഗസ്ത് 16 വ്യാഴം രാവിലെ 11 മണിക്ക് കൊട്ടില ഗവ : ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും .വിദ്യാരംഗവുമായി ബന്ധപ്പെട്ട എല്ലാ അധ്യാപകരും പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് എന്ന് എ ഇ ഒ അറിയിക്കുന്നു .

invitation

NOON MEAL URGENT

സർക്കുലറിൽ നിർദ്ദേശിച്ച പ്രകാരം തന്നെ മാവേലിയിൽ നിന്ന് അരി എടുക്കേണ്ടതാണ് .എത്രയും പെട്ടെന്ന് വിതരണം പൂർത്തിയാക്കേണ്ടതും ഓരോ ദിവസവും എത്ര കുട്ടികൾക്ക് അരി വിതരണം ചെയ്തു എന്നതിന്റെ എണ്ണം 1 മണിക്ക് മുൻപായി ഈ ഓഫീസിൽ വിളിച്ചറിയിക്കേണ്ടതാണ് 

MADAYI SUBDISTRICT KERALA SCHOOL KALOLSAVAM


Monday 13 August 2018

സബ്ജില്ലാ ഗെയിംസ് തീയ്യതിയിൽ വീണ്ടും മാറ്റം

ഹയർ സെക്കണ്ടറി പരീക്ഷ 17 -08 -2018 ന് നടക്കുന്നതിനാൽ സബ്ജില്ലാ ഗെയിംസ് തീയ്യതിയിൽ വീണ്ടും മാറ്റം വന്നിരിക്കുന്നത് ശ്രെദ്ധിക്കുക .പുതുക്കിയ തീയ്യതിയും കായിക മത്സരവും ചുവടെ ചേർത്തിരിക്കുന്നു .
1 ,14 -08 -2018  > SHUTTLE- 9 . 30 AM ( VAYALAPRA ) U/19 BOY'S ഉച്ചയ്ക്ക് 1 മണിക്ക് ശേഷം 
2 , 15-08-2018 > TT / KABADI ( KOTTILA HSS )
3 ,17-08-2018  > CRICKET U/14 ,U / 17 ( PALAYAM ) ,
4 , 18-08-2018 > U/19 FOOTBALL ( PALAYAM ).CHESS          
 (KSTA OFFICE MADAYI ).
5, 19-08-2018 > CRICKET U/19 ( PALAYAM ) ,VOLLEY BALL ( WADIHUDA HSS )
6 , 21 -08-2018 > KHO-KHO ( GHSS KUNHIMANGALAM ) 
7 , 23 -08 -2018 TAEKWONDO ( CHERUKUNNU BOYS ), KARATE ( CHERUKUNNU BOYS )
FOR MORE DETAILS CONTACT :- 9895297685

അടിയന്തിരം KYC FORM

KYC ഫോറം പൂരിപ്പിച്ച് ട്രഷറിയിൽ സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ ഇന്ന് ( 13 -08 -2018 ) ന് 5 മണിക്കകം യാതൊരു വീഴ്ചയും കൂടതെ സമർപ്പിക്കേണ്ടതാണ് .
എ .ഇ .ഒ 
മാടായി 
KYC FORM 

HELLO ENGLISH FEST MODULE

ആഗസ്റ്റ് 17 നു നടത്തുന്ന ഹലോ ഇംഗ്ലീഷ് ഫെസ്റ്റിന്റെ മൊഡ്യൂൾ .........click here

Friday 10 August 2018

സബ്ജില്ലാ ഗെയിംസ് -അറിയിപ്പ്

ഹയർ സെക്കണ്ടറി പരീക്ഷ തിങ്കളാഴ്‌ച നടക്കുന്നതിനാൽ സബ്ജില്ലാ ഗെയിംസിൽ മാറ്റം വന്നിരിക്കുന്നു .പുതുക്കിയ തീയ്യതിയും കായിക മത്സരവും ചുവടെ ചേർത്തിരിക്കുന്നു .
1 ,14 -08 -2018  > SHUTTLE ( VAYALAPRA ) U/19 BOY'S ഉച്ചയ്ക്ക് 1 മണിക്ക് ശേഷം 
2 , 15-08-2018 > TT / KABADI ( KOTTILA HSS )
3 , 16-08-2018 > U/19 FOOTBALL ( PALAYAM )
4 ,17-08-2018  > CRICKET U/19 ( PALAYAM ) , CHESS ( KSTA OFFICE MADAYI )
 5 , 18-08-2018 > KHO-KHO ( GHSS KUNHIMANGALAM )
6 , 19-08-2018 > VOLLEY BALL ( WADIHUDA ) ,CRICKET U/17 ( PALAYAM )
7 , 23-08-2018 > TAEKWONDO ( CHERUKUNNU BOYS )
FOR MORE DETAILS CONTACT :- 9895297685

Thursday 9 August 2018

ഓണം സ്പെഷ്യൽ അരി വിതരണം

ഓണം സ്പെഷ്യൽ അരി വിതരണം  സംബന്ധിച്ച കത്ത് ഉള്ളടക്കം ചെയ്യുന്നു .
 special rice 1
special rice 2

മലയാളം ഭരണഭാഷ

മലയാളം ഭരണഭാഷ - മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു .എല്ലാ സ്കൂളുകളിലും കത്തിൽ സൂചിപ്പിച്ചിരിക്കുന്ന മത്സരങ്ങൾ അധ്യാപകരെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് നടത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരുടെ പേര് 18 -08 -2018 നകം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .
എ .ഇ .ഒ 
മാടായി 
മലയാളം ഭരണഭാഷ 
 

പട്രോൾ ലീഡേഴ്‌സ് ട്രെയനിങ് ക്യാമ്പ്

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി LA പട്രോൾ ലീഡേഴ്‌സ് ട്രെയനിങ് ക്യാമ്പ് ആഗസ്ത് 10 ,11 ,12 തീയ്യതികളിൽ കടന്നപ്പള്ളി HSS ൽ നടക്കും .വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കല്ല്യാശേരി നിയോജക മണ്ഡലം എം എൽ എ ബഹുമാനപ്പെട്ട ശ്രീ .ടി .വി .രാജേഷ് അവർകൾ ഉദ്‌ഘാടനം ചെയ്യും .
രെജിസ്ട്രേഷൻ ഫീസ് -ഒരു കുട്ടിക്ക് 250 രൂപ 
11 ,12 തീയ്യതികളിൽ SIXER'S ക്യാമ്പും കടന്നപ്പള്ളി HSS ൽ നടക്കും.11 ന് രാവിലെ 11 മണിക്ക് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും .10 മണിക്ക് തന്നെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .
രജിസ്‌ട്രേഷൻ ഫീസ് 100 രൂപ ഒരു കുട്ടിക്ക് 
എല്ലാ സ്‌കൗട്ടുകളും ഗൈഡെസ്‌കളും 3 മണിക്ക് തന്നെ രജിസ്‌ട്രേഷൻ പൂർത്തിയാകേണ്ടതാണ്

രാമായണ മാസാചരണം

 മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൌൺസിൽ 2018 ആഗസ്റ്റ് 10 നു രാവിലെ 9.30 മുതൽ മാടായി ബി ആർ സിയിൽ വെച്ച് രാമായണ മാസാചരണം നടത്തുന്നു.
മത്സര ഇനങ്ങൾ 
1 )രാമായണ പ്രസ്‌നോത്തരി (UP &HS)
2 )രാമായണ പാരായണം (UP &HS)
3 )കഥാകഥനം (LP)
NB:-LP,UP,HSഎന്നീ വിഭാഗങ്ങളിൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർത്ഥികളെ മാത്രമേ മത്സരത്തിൽ പങ്കെടുപ്പിക്കാൻ പാടുള്ളു എന്ന് കൂടി അറിയിക്കുന്നു.

Wednesday 8 August 2018

ഓണം സ്പെഷ്യൽ അരി

2018 -2019 ഓണം സ്പെഷ്യൽ അരി മേൽസൂചന പ്രകാരം അനുവദിച്ച് ഉത്തരവായിട്ടുണ്ട് .എ ഇ ഒ അംഗീകരിച്ചതിൽ നിന്നും ഫീഡിങ് സ്ട്രെങ്ത് വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ ആയത് 09 -08 -2018 രാവിലെ 11 മണിക്ക് മുമ്പായി ഫോൺ മുഖാന്തിരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് എന്ന് എ ഇ ഒ അറിയിക്കുന്നു 
.ഓണം സ്പെഷ്യൽ അരി

VERY URGENT -NOON MEAL

ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് മുൻപായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് അറിയിക്കുന്നു .
എ ഇ ഒ 
മാടായി 
noon meal

അറിയിപ്പ്

2018 -2019 അധ്യയന വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നുണ്ട് .അധിക ഇന്റെൻഡ് പ്രകാരമുള്ള എണ്ണം കണക്കാക്കിയതിന് ശേഷം അധികമായി ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം മാത്രം ഷോർട്ടേജ് ആയി 09 -08 -2018 വൈകുന്നേരം 5 മണിക്ക് മുൻപായി ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .

Monday 6 August 2018

PRIMARY TEACHER TRANSFER ORDER (1)

TRANSFER ORDER ...............click here

PRIMARY TEACHER TRANSFER ORDER(2)


പാഠപുസ്തകം അടിയന്തിരം

2018 -2019 വർഷത്തെ ഒന്നാം വാല്യം ,രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ലഭ്യമായ വിവരം സൊസൈറ്റി സെക്രെട്ടറിമാരും പ്രധാനാധ്യാപകരും ഇന്ന് ( 06 -08 -2018 ) വൈകുന്നേരം 5 മണിക്ക് മുൻപായി സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ് .

Saturday 4 August 2018

അടിയന്തിരം ബഡ്ജറ്റ് 2019 -2020

2019 -2020 സാമ്പത്തിക വർഷത്തിലേക്കുള്ള ബഡ്ജറ്റ് പ്രപ്പോസൽ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ എല്ലാ സർക്കാർ / എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും 08 -08 -2018 നകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് .കോളം നമ്പർ 4 ൽ 01 -04 -2019 ലെ അടിസ്ഥാന ശമ്പള വിവരമാണ് നൽകേണ്ടത് .സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ച് ജീവനക്കാരുടെ എണ്ണത്തിൽ കൃത്യത വരുത്തേണ്ടതാണ് .
ANNEXURE III
ANNEXURE VII

URDU TEACHERS ACADEMIC COMPLEX

IMPROVEMENT PROGRAMME FOR URDU INSTRUCTION ................click here

Friday 3 August 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

 സർവീസിൽ പുതുതായി പ്രവേശിച്ച അധ്യാപകരുടെ പേര്( GOVT &AIDED) 06/08/2018 നു വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.

26th NATIONAL CHILDRENS SCIENCE CONGRESS 2018

CIRCULAR.........click here
 

SUB DISTRICT SCIENCE SEMINAR 2018-WINNERS

03/08/2018 നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ചു നടന്ന സയൻസ് സെമിനാറിലെ വിജയികൾ 
1 .ഒന്നാം സ്ഥാനം -നീലാംബരി .സി എ (GHSS KOTTILA)
2 .രണ്ടാം സ്ഥാനം - സാനിയ സത്താർ (GGVHSS CHERUKUNNU)
3 .മൂന്നാം സ്ഥാനം - അഭിനന്ദ് ആർ നാഥ്‌ (GHSS KUNHIMANGALAM 
വിജയികൾക്ക് അഭിനന്ദനങ്ങൾ

Thursday 2 August 2018

SUB DISTRICT GAMES 2018

സബ്ജില്ലാ ഗെയിംസ് മത്സരങ്ങൾ താഴെ പറയുന്ന തീയതികളിൽ നടത്തുന്നു. പങ്കെടുക്കുന്ന ടീമുകൾ 08/08/2018 നു മുൻപ് സെക്രെട്ടറിയെ അറിയിക്കുക.
12/ 08/ 18  VOLLEY BALL (Wadihuda)
13/ 08/ 18  FOOTBALL (Palayam )
13/ 08/ 18  Chess (KSTA Office )
14/ 08/ 18 Shuttle (Vayalapra ) U/19 boys ഉച്ചക്ക് 1 മണിക്ക് ശേഷം 
15/ 08/ 18 TT / KABADI(Kottila HSS) 
16/ 08/ 18 Cricket U/ 14 , U/17 (Palayam) 
17/ 08/ 18 Cricket U/19 (Palayam) 
18/ 08/ 18 kho -kho (GHSS Kunhimangalam) ഉച്ചക്ക് 1 മണിക്ക്
23/ 08/ 18 Taekwondo (Cherukunnu Boys )
CONACT NUMBER:-9895297685
 

Wednesday 1 August 2018

OEC Scholarship -- Data entry regarding

Data entry option for OEC  prematric grant  available from 01.08.2018 to  20.08.2018