സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം ഉപജില്ലാതലം ഒക്ടോബർ 8 ന് രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും.
ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ അവസാന തീയ്യതി ഒക്ടോബർ 15. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക. രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെകാണുന്ന ചിത്രത്തിൽ ക്ളിക്ക് ചെയ്യുക.