Tuesday, 11 November 2014

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റെഷൻ (HS, UP വിഭാഗം) നവംബർ 26 ന്

ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റെഷൻ (HS , UP വിഭാഗം) നവംബർ 26 ന് ചെറുകുന്ന് ഗവ.വെൽഫെയർ ഹൈസ്ക്കൂളിൽ നടക്കും. 
വിഷയം: അഭിന്നകങ്ങൾ
(NB: വിഷയം മുഴുവൻ കാണാതെ അവതരിപ്പിക്കണം)

ഹിന്ദി രചനാ ശില്പശാല നവമ്പർ 12 ന്

ഉപജില്ലയിലെ യു.പി വിഭാഗം വിദ്യാർഥികൾക്കായുള്ള ഹിന്ദി രചനാ ശില്പശാല നവമ്പർ 12 ന് രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ നടക്കും. യു.പി വിഭാഗത്തിൽ നിന്നും 2 കുട്ടികളെ പങ്കെടുപ്പിക്കണം.

Monday, 10 November 2014

രക്ഷാകർതൃ ബോധവൽക്കരണം- ബി.ആർ.ജി പരിശീലനം നവംബർ 11 ന്


ക്രിയാഗവേഷണം- ബി ആർ സി തല സെമിനാർ നവമ്പർ 15 ന്

ക്രിയാഗവേഷണം- ബി ആർ സി തല സെമിനാർ അവതരണം നവമ്പർ 15 ന് (ശനി) രാവിലെ 10 മണിമുതൽ ബി ആർ സി ഹാളിൽ നടക്കും. വിവിധ വിഷയങ്ങളിൽ ക്രിയാഗവേഷണം നടത്തിയ അദ്ധ്യാപകർ ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണം.

കണ്ണൂർ ജില്ലാ സ്ക്കൂൾ കായികമേള നവമ്പർ 13,14,15 തീയ്യതികളിൽ....

കണ്ണൂർ ജില്ലാ സ്ക്കൂൾ കായികമേള നവമ്പർ 13,14,15 തീയ്യതികളിൽ....

പങ്കെടുക്കേണ്ട കുട്ടികളെ കൃത്യസമയത്ത് ഗ്രൌണ്ടിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുമായി ബന്ധപ്പെടുക

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ IEDC സ്കോളർഷിപ്പിന് അർഹരായ പുതിയ കുട്ടികളുടെ പേരിൽ SBT ൽ അക്കൌണ്ട് തുടങ്ങി അക്കൗണ്ട് നമ്പരും IFSC കോഡ് നമ്പരും ബ്രാഞ്ചിന്റെ പേരും നവമ്പർ 15 ന് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്.

Friday, 7 November 2014

മാടായി ഉപജില്ല കായികമേള : Results

മാടായി ഉപജില്ല കായികമേള
ഓവറോൾ ചാമ്പ്യൻഷിപ്പ് 
എൽ.പി : I. സെന്റ്‌ മേരീസ് LPS വിളയാങ്കോട് 
                 II. MECA പഴയങ്ങാടി 
യു.പി: I.കടന്നപ്പള്ളി UPS
           II ഏര്യം വിദ്യാമിത്രം UPS
ഹയർ സെക്കന്ററി: I. GHSS കുഞ്ഞിമംഗലം 
                              II. PJHS മാടായി 
വ്യക്തിഗത ചാമ്പ്യന്മാർ 
മിനി ബോയ്സ് :
മുഹമ്മദ്‌ നിസ്സാം (ജി.എൽ പി എസ് ചെറുതാഴം സൌത്ത്)
മിനി ഗേൾസ്‌ : 
നിവേദ്യ (കണ്ണോം എൽ പി എസ്)
എൽ പി കിഡ്ഡീസ് ബോയ്സ് :
കാർത്തിക് രാജ് ( സെന്റ്‌ മേരീസ് എൽ പി.എസ് വിളയാങ്കോട് )
എൽ പി കിഡ്ഡീസ് ഗേൾസ്‌ : 
കീർത്തന വിനോദ് (ജി ഡബ്ല്യു.യു.പി എസ് വെങ്ങര) 
യു പി കിഡ്ഡീസ് ബോയ്സ് 
ജഗൻ കെ (കടന്നപ്പള്ളി യു.പി ) , അജ്നാസ് പി.(ഒദയ മ്മാടം യു.പി.)
യു.പി.കിഡ്ഡീസ് ഗേൾസ്‌ :
നന്ദന കെ (പിലാത്തറ യു.പി) , അഭിനന്ദന ആർ (ജി.സി യു പി എസ്സ് കുഞ്ഞിമംഗലം )
സബ്ബ് ജൂനിയർ ബോയ്സ് :
ജിഷ്ണു മഹേഷ്‌ (പി ജെ എച്ച് എസ് )
സബ്ബ് ജൂനിയർ ഗേൾസ്‌ :
ഉബൈദ പി വി (സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടുൽ )
ജൂനിയർ ബോയ്സ് : 
ഷാൽബിൻ പോൾ (പി ജെ എച്ച് എസ് എസ് ) , ഗോകുൽ കൃഷ്ണ യു (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം) 
ജൂനിയർ ഗേൾസ്‌ : 
അനുഷ പി വി , അനഘ ദാമോദരൻ (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം) 
സീനിയർ ബോയ്സ് :
മുഹമ്മദ്‌ ഷഹ്സാദ് , ജിതേഷ് കെ (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം) 
സീനിയർ ഗേൾസ്‌ : 
ജിഷ്ണ കെ ആർ (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം) 
സെക്ഷൻ ചാമ്പ്യൻഷിപ്പ് 
മിനി ബോയ്സ് : ജി.എൽ പി എസ് ചെറുതാഴം സൌത്ത് 
മിനി ഗേൾസ്‌ : എൽ എഫ് യു പി എസ് മാട്ടുൽ 
എൽ പി കിഡ്ഡീസ് ബോയ്സ് : സെൻറ് മേരീസ് എൽ പി വിളയാങ്കോട്
എൽ പി കിഡ്ഡീസ് ഗേൾസ്‌  ഗോപാൽ യു പി കുഞ്ഞിമംഗലം 
യു പി കിഡ്ഡീസ് ബോയ്സ് : നെരുവബ്രം യു പി എസ് 
യു പി കിഡ്ഡീസ് ഗേൾസ്‌ : ഏര്യം വിദ്യാമിത്രം യു പി എസ് 
സബ്ബ് ജൂനിയർ ബോയ്സ് : ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം
സബ്ബ് ജൂനിയർ ഗേൾസ്‌ : കടന്നപ്പള്ളി യു പി എസ് 
ജൂനിയർ ബോയ്സ് :ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം 
ജൂനിയർ ഗേൾസ്‌ :ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം 
സീനിയർ ബോയ്സ് : ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം 
സീനിയർ ഗേൾസ്‌ :ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം