തലാസീമിയ സിക്കിൾ സെൽ അനീമിയ, ഹീമോഫീലിയ, ലുക്കീമിയ പോലുള്ള മാരക രക്തജന്യ രോഗമുള്ള കുട്ടികളുടെ വിവരങ്ങൾ ജനുവരി 10 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
Wednesday, 7 January 2015
Tuesday, 6 January 2015
ശ്രീനിവാസ രാമാനുജൻ ജില്ലാതല സെമിനാർ ജനുവരി 7 ന്
ശ്രീനിവാസ രാമാനുജൻ ജില്ലാതല സെമിനാർ ജനുവരി 7 ന് (ബുധൻ) രാവിലെ 10 മണിക്ക് കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിൽ നടക്കും. ഉപജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ കൃത്യസമയത്ത് പങ്കെടുക്കുക.
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
പൊതുവിദ്യാഭ്യാസ ഡയരക്ടർ ആവശ്യപ്പെട്ട പ്രകാരമുള്ള ത്രൈമാസ Health Data (30.09.2014, 31.12.2014 എന്നീ മാസങ്ങളിലെ) രണ്ട് ദിവസത്തിനകം ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. Health Data പ്രഫോർമ Downloads പേജിൽ ലഭ്യമാണ്.
Monday, 5 January 2015
സംസ്കൃതം അദ്ധ്യാപകരുടെ യോഗം നാളെ
ഉപജില്ലയിലെ സംസ്കൃതം അദ്ധ്യാപകരുടെ യോഗം നാളെ (ജനുവരി 6) ഉച്ചയ്ക്ക് 2.15 ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ ചേരും.മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
Text Book Distribution 2015-16
2015-16 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെയുള്ള ക്ലാസ്സിലേക്കുള്ള പാഠപുസ്തകങ്ങൾക്കുള്ള ഇന്റന്റ് സ്കൂളുകൾ ഐ.ടി @സ്കൂൾ വെബ്സൈറ്റിൽ ഓണ്‍ലൈനായി ജനുവരി 6 മുതൽ 14 വരെ നൽകേണ്ടതാണ്. വിശദമായ നിർദ്ദേശങ്ങൾക്കും സർക്കുലറിനും ... Click Here
ഓണ്‍ലൈൻ ഇന്റന്റിങ്ങിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
ഓണ്‍ലൈൻ ഇന്റന്റിങ്ങിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
Subscribe to:
Posts (Atom)

