മൂന്നാം ഘട്ട ICT പരിശീലനം ഡിസംബർ 5,6 തീയതികളിൽ GHSS കൊട്ടിലയിൽ വെച്ച് നടക്കും. മാടായി, മാട്ടൂൽ, കണ്ണപുരം, ചെറുകുന്ന്,ഏഴോം പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും LP വിഭാഗത്തിലെ ഓരോ അദ്ധ്യാപകൻ പങ്കെടുക്കണം.
Friday, 2 December 2016
Thursday, 1 December 2016
ഹരിതകേരള ദൗത്യം - ഡിസംബർ 8 ന് ആരംഭിക്കും
2016 ഡിസംബർ 8 ന് സംസ്ഥാനത്ത് ഹരിതകേരള ദൗത്യം പ്രാരംഭം കുറിക്കുകയാണ്. ഇതിന് മുന്നോടിയായി ഡിസംബർ 5 മുതൽ 8 വരെ സംസ്ഥാനത്തെ എല്ല്ലാ വിദ്യാലയങ്ങളിലും പ്രസ്തുത ദൗത്യവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം ചേർത്ത സർക്കുലറിൽ നിർദ്ദേശിച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതാണ്.
ഡിസംബർ 8 ന് അസംബ്ലിയിൽ ശുചിത്വവുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുക്കണം.
ഡിസംബർ 8 ന് അസംബ്ലിയിൽ ശുചിത്വവുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുക്കണം.
സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ APL ആൺകുട്ടികളുടെ എണ്ണം
സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ APL വിഭാഗം ആൺകുട്ടികൾക്ക് 2016-17 വർഷം സൗജന്യ സ്‌കൂൾ യൂണിഫോം നൽകുന്നതിനുള്ള തുക അനുവദിക്കുന്നതിനായി സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ APL വിഭാഗം ആൺകുട്ടികളുടെ എണ്ണം ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ രേഖപ്പെടുത്തി ഓൺലൈൻ ആയി സമർപ്പിക്കണം.
മുകുളം പദ്ധതി മാടായി ഉപജില്ലാതല യോഗം നാളെ
മുകുളം പദ്ധതി മാടായി ഉപജില്ലാതല യോഗം നാളെ (ഡിസംബർ 2 , വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ, പി.ടി.എ പ്രസിഡണ്ട്, SRG കൺവീനർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം.
എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള 2016-17 വർഷം യൂണിഫോം നൽകുന്നതിന് അനുവദിച്ച തുക ട്രഷറിയിലുള്ള സ്‌കൂളിന്റെ Special TSB Account ലേക്ക് മാറ്റിയിട്ടുണ്ട്. പ്രസ്തുത തുക കുട്ടികളുടെ എണ്ണം കണക്കാക്കി പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലെ നിർദ്ദേശപ്രകാരം വിനിയോഗിക്കേണ്ടതാണ്.
ധനവിനിയോഗ സർട്ടിഫിക്കറ്റും അക്വിറ്റൻസിന്റെ കോപ്പിയും എത്രയും വേഗം ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അനുവദിച്ച തുകയിൽ കുറവ് വരികയോ കൂടുതലാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ഡിസംബർ 5 ന് മുമ്പായി ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി ഉത്തരവ് ഇമെയിൽ ചെയ്തിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
നവംബർ മാസത്തെ Expenditure Statement ഡിസംബർ 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ
വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
Noon Meal - Urgent
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി- ഭക്ഷണം പാചകം ചെയ്യുന്നതിന് ഈ അദ്ധ്യയന വർഷാവസാനത്തോടെ ഗ്യാസ് സംവിധാനം ഏർപ്പെടുത്തുമെന്ന പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം ഇനിയും സമർപ്പിക്കാത്തവർ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
Subscribe to:
Comments (Atom)