Saturday, 3 November 2018
URGENT
ഇതോടൊപ്പമുള്ള ലിസ്റ്റിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ പുതിയ സോഫ്റ്റെവെയിൽ JULY 18 ന്റെ Physical Balance ഇപ്പോൾ തന്നെ എന്റർ ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു.
NOON MEAL OFFICER
LIST OF SCHOOLS
NOON MEAL OFFICER
LIST OF SCHOOLS
NOON MEAL URGENT
MDM DAILY DATA ENTRY നിർബന്ധമായും എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് ഉള്ളിൽ തന്നെ ചെയ്തിരിക്കേണ്ടതാണ് .പുതിയ സോഫ്റ്റ്വെയർ ഉണ്ടെന്നു കരുതി ഇത് ഒഴിവാക്കാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു .
Friday, 2 November 2018
Thursday, 1 November 2018
NOON MEAL URGENT
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുതിയ സോഫ്ട്വെയറിൽ രേഖപെടുത്തുന്നതിലേക്കായി നൂൺമീൽ അക്കൗണ്ടിൽ 31-3-2018 ലെ ബാലൻസ് തുകയും ആവശ്യപ്പെട്ട വിവരങ്ങളും ഇതോടൊപ്പമുള്ള പ്രൊഫോർമയിൽരണ്ടു കോപ്പി വീതം 05-11-2018 നകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് .
പ്രൊഫോർമ ......ഇവിടെ ക്ലിക്ക് ചെയ്യുക
എ ഇ ഒ
മാടായി ഉപജില്ല
പ്രൊഫോർമ ......ഇവിടെ ക്ലിക്ക് ചെയ്യുക
എ ഇ ഒ
മാടായി ഉപജില്ല
Subscribe to:
Posts (Atom)

