Friday, 16 August 2019
Tuesday, 13 August 2019
പ്രധാനാദ്ധ്യാപകരുടെ യോഗം
മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 17 - 08 - 2019 ശനിയാഴ്ച്ച രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
Thursday, 8 August 2019
Immediate action required- MEDISEP details
Please see the attachment. Employees in the report may contact this office to transfer their medisep data to their present office.
Employees List....Click....Here
contact 04712323236
or email to dpikaccounts@gmail.com
Details required: PEN, Name, Present office address.Employees List....Click....Here
ഉപജില്ലാചാന്ദ്രദിന ക്വിസ് മത്സരം മാറ്റിവെച്ചു
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ ഇന്ന് നടക്കാനിരുന്ന എൽ.പി, യു.പി., ഹൈസ്കൂൾ മാടായി ഉപജില്ലാചാന്ദ്രദിന ക്വിസ് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി അറിയിക്കുന്നു.
സെക്രട്ടറി
സയൻസ് ക്ലബ്ബ്
മാടായി
സെക്രട്ടറി
സയൻസ് ക്ലബ്ബ്
മാടായി
Tuesday, 6 August 2019
ക്വിസ് മത്സരം
ഉപജില്ലാ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി എൽ .പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 8 -8-2019 (വ്യാഴം) ന് ക്വിസ് മത്സരം നടത്തുന്നു.വിദ്യാലയത്തിൽ നിന്നും ഒര് വിദ്യാർത്ഥിയാണ് പങ്കെടുക്കേണ്ടത്. ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ജില്ലാതലത്തിൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.
എൽ. പി.വിഭാഗം
രാവിലെ 10 മണി - എ.ഇ.ഒ.ഓഫീസ്
യു.പി.വിഭാഗം ,ഹൈസ്കൂൾ
- രാവിലെ 10 മണി-ബി.ആർ.സി.മാടായി
വിദ്യാർത്ഥികൾ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്
സെക്രട്ടറി
സയൻസ് ക്ലബ്ബ്
മാടായി ഉപജില്ല
എൽ. പി.വിഭാഗം
രാവിലെ 10 മണി - എ.ഇ.ഒ.ഓഫീസ്
യു.പി.വിഭാഗം ,ഹൈസ്കൂൾ
- രാവിലെ 10 മണി-ബി.ആർ.സി.മാടായി
വിദ്യാർത്ഥികൾ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്
സെക്രട്ടറി
സയൻസ് ക്ലബ്ബ്
മാടായി ഉപജില്ല
Subscribe to:
Posts (Atom)






