Tuesday, 30 June 2015
ഉച്ചഭക്ഷണ പദ്ധതി: പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ഉച്ചഭക്ഷണ പദ്ധതിയുടെ ഇന്റന്റിനായി ഓരോ മാസവും താഴെപറയുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
1. NMP-1 (എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്)
2. Expenditure Statement (2 കോപ്പി)
3. മാവേലി സ്റ്റോർ ബില്ല്
4. നൂണ് ഫീഡിംഗ് കമ്മിറ്റി അംഗീകരിച്ച മെനു രജിസ്റ്ററിന്റെ പകർപ്പ്
5. ധനവിനിയോഗ പത്രം
6. Monthly Data
7. Health Data (ഓരോ മൂന്ന് മാസം കൂടുമ്പോഴും)
8. പ്രഫോർമ B
പ്രഫോർമ B യോടൊപ്പം വൗച്ചറുകൾ ക്രമത്തിൽ തുന്നിക്കെട്ടിയിരിക്കണം. (ഇവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാസ്സാക്കിയതിനുശേഷം തിരികെ നൽകുന്നതായിരിക്കും)

Monday, 29 June 2015
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data സമർപ്പിക്കാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. സ്കൂളുകൾ Annual Data ഇന്ന് (29.06.2015) വൈകുന്നേരം 4.30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
13029 13502 13538 13547
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഫോർമ I, പ്രഫോർമ II, കുട്ടികളുടെ ലിസ്റ്റ് എന്നിവ സമർപ്പിക്കാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. സ്കൂളുകൾ പ്രഫോർമ I, പ്രഫോർമ II, കുട്ടികളുടെ ലിസ്റ്റ് എന്നിവ ഇന്ന് (29.06.2015) വൈകുന്നേരം 4.30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
13029 13033 13039 13085 13106 13502 13503 13508 13509 13515 13516 13517 13519 13521 13531 13572 13013501 13013502
13029 13033 13039 13085 13106 13502 13503 13508 13509 13515 13516 13517 13519 13521 13531 13572 13013501 13013502
സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം മാറ്റിവെച്ചു
ഇന്ന് നടക്കാനിരുന്ന മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം മാറ്റിവെച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും.
Saturday, 27 June 2015
പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 30 ന്
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 30 ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് മാടായി ബി ആർ സി യിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
Friday, 26 June 2015
സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം ജൂണ്‍ 29 ന്
മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം ജൂണ്‍ 29 ന് (തിങ്കൾ) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി ആർ സി യിൽ ചേരും. മുഴുവൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സ്പോണ്‍സർമാരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
Subscribe to:
Posts (Atom)