Monday, 31 October 2016
മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും
2016 ലെ മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ
Sunday, 30 October 2016
കായികാദ്ധ്യാപകരുടെ അടിയന്തിര യോഗം നാളെ
മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ അടിയന്തിര യോഗം നാളെ (ഒക്ടോബർ 31) രാവിലെ 11 മണിക്ക് മാടായി ബി ആർ സിയിൽ ചേരും. മുഴുവൻ കായികാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
Friday, 28 October 2016
KASEPF-Gain PF - Profile Updating - Urgent
ഗെയിൻ പി.എഫ് സംവിധാനം: വരിക്കാരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതും പി.എഫ് അക്കൗണ്ട് നമ്പറിന്റെ കൃത്യത ഉറപ്പുവരുത്തുന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ..... സർക്കുലർ
പ്രധാനാദ്ധ്യാപകർ എല്ലാ എയ്ഡഡ് സ്‌കൂൾ പി.എഫ് വരിക്കാർക്കും (ഗവ. സ്‌കൂളിൽ ജോലിചെയ്യുന്ന പ്രൊട്ടക്റ്റഡ് അദ്ധ്യാപകർ ഉൾപ്പെടെ) ഇതുസംബന്ധിച്ച വിവരം നൽകേണ്ടതാണ്. പരാതികൾ ഉണ്ടെങ്കിൽ നവംബർ 2 ന് മുമ്പായി പ്രധാനാദ്ധ്യാപകർ മുഖാന്തിരം അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസർക്ക് രേഖകൾ സഹിതം ഹരജി നൽകേണ്ടതാണ്.

Subscribe to:
Comments (Atom)