Saturday, 29 September 2018

NOON MEAL

 ഉച്ചഭക്ഷണത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് സംബന്ധിച്ച കത്ത് ചുവടെ ചേർക്കുന്നു 
letter click here
ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ സോഫ്റ്റ്‌വെയർ ലിങ്ക്  LINK CLICK HERE

PREMATRIC MINORITY DATE EXTENDED

Minority Prematric Scholarship ന്റെ FRESH/RENEWAL അപേക്ഷകൾ ഓൺലൈൻ submit ചെയ്യുന്നതിനുള്ള അവസാന തീയ്യതി 2018 October 15 വരെ നീട്ടിയിരിക്കുന്നു ...................click here

Thursday, 27 September 2018

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ (ഗെയിംസ്, നീന്തൽ , കായിക മേള ) മത്സരങ്ങളുടെ തിയ്യതി  ക്രമം ചുവടെ ചേർക്കുന്നു . സബ്ജില്ലാ മത്സരങ്ങളിൽ സെലക്ട് ചെയ്ത വിദ്യാർത്ഥികൾ ഓൺലൈൻ ചെയ്ത പ്രദാനാധ്യാപകൻ സാക്ഷ്യ പെടു ത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം ക്യത്യ സമയത്ത് എത്തിച്ചേരാനുള്ള നിർദ്ദേശം നൽകണമെന്ന് അറിയിക്കുന്നു.
Tentative programmes of sports and games and team selections .......Clik here

I ST TERMINAL EXAMINATION REGARDING

ഒന്നാം പാദവാർഷിക പരീക്ഷ സംബന്ധിച്ച് .............click here

FLOOD CLEANING - URGENT

Tuesday, 25 September 2018

MAHATMA GANDHI 150th BIRTH ANNIVERSARY ACTION PLAN

LETTER......click here


EXPENDITURE STATEMENT -Reg

ആഗസ്ത് മാസത്തിലെ Expenditure statement ഡാറ്റ എൻട്രി പൂർത്തീകരിക്കാൻ ബാക്കിയുള്ള സ്കൂളുകളുടെ ലിസ്റ്റ് ഉള്ളടക്കം ചെയ്തിരിക്കുന്നു .ആയത് രണ്ട്‌ ദിവസത്തിനകം പൂർത്തിയാക്കേണ്ടതാണ് .
എ ഇ ഒ 
മാടായി ഉപജില്ല

 
Expenditure Statement Pending List August 2018     
 
Sl.NoOffice CodeOffice Name



113530MATTOOL A.L.P.S



213532MUTTIL L.P.S



313538ST.MARYS L.P.S PUNNACHERY



413560LFUP SCHOOL MATTOOL



513563G.U.P.S PURACHERY



613564G.C.U.P.S KUNHIMANGALAM



713522G.M.L.P.S MATTOOL



813524G.W.L.P.S EZHOME