ഏപ്രിൽ 19 ന് വിദ്യാഭ്യാസ ഓഫീസർമാരുടെ സോണൽ യോഗം കോഴിക്കോട് വെച്ച് നടക്കുന്നതിനാൽ ഏപ്രിൽ 19 ന് നടത്താനിരുന്ന മാടായി ഉപജില്ലാ 'ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും മെയ് രണ്ടാം വാരത്തിലേക്ക് മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും....

Thursday, 9 May 2013

UID അധിഷ്ഠിത പ്രവർത്തനങ്ങൾ -സ്റ്റാഫ് ഫിക്സേഷൻ സംബന്ധിച്ച വിശദീകരണം

2012-13 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ UID അധിഷ്ഠിതമായി നത്തുന്നത് സംബന്ധിച്ച വിശദീകരണം Downloads-ൽ 

No comments:

Post a Comment