Tuesday 15 December 2015

പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 18 ന്

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ LP/UP സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 18 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂൾ ഹാളിൽ ചേരും. യോഗത്തിൽ ശ്രീ.ടി വി രാജേഷ് MLA പങ്കെടുക്കും. LP വിഭാഗം ഉള്ള ഹൈസ്ക്കൂളുകളിലെ പ്രധാനാദ്ധ്യാപകർ യോഗത്തിൽ പങ്കെടുക്കണം.

ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് പഠനം, സ്കൂൾ പച്ചക്കറി വികസന പദ്ധതി എന്നിവയുടെ റിപ്പോർട്ട് യോഗത്തിനു വരുമ്പോൾ കൊണ്ടുവരണം.(പച്ചക്കറി കൃഷിയുടെ വിസ്തീർണ്ണം, ഇനങ്ങൾ,അനുഭവം, ഫോട്ടോ എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണം)

1 comment:

  1. സെന്‍സസ്‌ ഡ്യുട്ടിയുള്ള അധ്യാപകര്‍ പോയാല്‍ ഹെഡ്‌മാസ്റ്റര്‍കൂടിയില്ലെങ്കില്‍ കുട്ടികളെ ബാധിക്കില്ലേ.അടിയന്തര പ്രാധാന്യമുള്ളതല്ലെന്കില്‍ മറ്റൊരു ദിവസമോ കോണ്‍ഫറന്‍സ്ന്‍റെകൂടെയോ വെച്ചാല്‍ സ്കൂളില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു

    ReplyDelete