Thursday 9 February 2017

ഹലോ ഇംഗ്ലീഷ് പരിശീലനം - രണ്ടാംഘട്ടം ഫെബ്രവരി 13 മുതൽ

ഹലോ ഇംഗ്ലീഷ് പരിശീലനം രണ്ടാംഘട്ടം പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിൽ (പാപ്പിനിശ്ശേരി ബി.ആർ.സി) ഫെബ്രവരി 13 മുതൽ 17 വരെ തിയ്യതികളിൽ നടക്കുന്നു. നേരത്തെ പങ്കെടുക്കാത്ത  ഓരോ എൽ.പി. വിഭാഗം അദ്ധ്യാപകൻ/അധ്യാപിക പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം അയക്കുന്നു.

No comments:

Post a Comment