Saturday 22 April 2017

PRIMARY HM PROMOTION - SENIORITY LIST

2017- 18 അദ്ധ്യയന വർഷത്തിൽ ഗവ. പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ പ്രൈമറി / ഹൈസ്ക്കൂൾ അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. അപാകതകൾ ഉണ്ടെങ്കിൽ ഏപ്രിൽ 24 ന്  വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം അറിയിക്കണം.

No comments:

Post a Comment