പി എഫ് ലോൺ / ക്ലോഷർ ഓൺലൈൻ വഴി തന്നെ ചെയ്യേണ്ടതും പ്രിൻറൗട്ടും രേഖകളും ഹാജരാക്കുന്നതിന് മുമ്പായി സ്‌കൂൾ രേഖകൾ പരിശോധിച്ച് ഇൻസ്റ്റാൾമെൻറ് നമ്പർ മാനുവലായി എഴുതിയ സ്റ്റേറ്റ്മെൻറ് നിർബന്ധമായും ഹാജരാക്കേണ്ടതാണ് . A.B.C.D STATEMENT ൽ അവസാന മാസം വരെ അടച്ച തുകയും വന്നു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷ സബ്‌മിറ്റ് ചെയ്യാൻ പാടുള്ളു .ക്ലോഷർ അപേക്ഷ നൽകിയശേഷവും ക്ലോഷർ തുക ലഭിച്ച ശേഷവും ഉൾപ്പെടെ ക്യാഷായി ലഭിക്കുന്ന അറിയറുകളും മറ്റും പി എഫിലേക്ക് അടച്ചത് യാതൊരു കാരണവശാലും തിരികെ ലഭ്യമാകാൻ സാധിക്കുന്നതല്ല .
പി എഫ് അഡ്മിഷൻ അപേക്ഷകളിൽ നോമിനേഷൻ ഫോറത്തിൽ ഉൾപ്പെടെ പ്രിന്റൗട്ടിൽ വരേണ്ട വിവരങ്ങൾ എഴുതി ചേർക്കാൻ പാടുള്ളതല്ല .ഗെയിൻ പി എഫ് പരിശോധനാ ക്യാമ്പിൽ ആവശ്യമായ രേഖകൾ ഹാജരാക്കാത്ത പ്രധാനാധ്യാപകർ രേഖകൾ എത്രയും പെട്ടെന്ന് ഡി ഡി ഇ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് .
2015 - 2016 വർഷത്തെ പി എഫ് ക്രെഡിറ്റ് കാർഡുകൾ ലഭിക്കാത്ത പി എഫ് വരിക്കാരുടെ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ എല്ലാ വിവരങ്ങളും സഹിതം പ്രധാനാധ്യാപകർ മുഖാന്തിരം അപേക്ഷ ഡി ഡി ഇ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ഗെയിൻ പി എഫ് സംബന്ധിച്ച പരാതികൾ പൂർണ്ണ വിവരങ്ങൾ സഹിതം kasepf.ddekannur@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്

No comments:
Post a Comment