കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന LSS / USS Enhancement programme പരിശീലന ക്ലാസ്സ് 2018 ഡിസംബർ 21 ,22 തീയ്യതികളിൽ നടക്കുന്നതാണ് .
മണ്ഡലതല ഉദ്ഘാടനം 21 - 12 - 2018 വെള്ളിയാഴ്ച്ച രാവിലെ 9 .30 ന് ജി എൽ പി എസ് ചെറുകുന്ന് സൗത്തിൽ വെച്ച് ബഹു: ,ശ്രീ . ടി .വി . രാജേഷ് എം എൽ എ നിർവഹിക്കും .
പഞ്ചായത്ത് തല പരിശീലനം 22 -12 -2018 ന് താഴെ പറയുന്ന സ്ഥലങ്ങളിൽ നടക്കും .
1 ,കടന്നപ്പള്ളി - പാണപ്പുഴ----------- ഏര്യം വിദ്യാമിത്രം യൂ പി എസ്
2, ചെറുതാഴം ---------ജി .യൂ .പി .എസ് .പുറച്ചേരി
3,കുഞ്ഞിമംഗലം --------------എടനാട് യൂ പി
4 ,ഏഴോം ---------------ജി .എം .യൂ.പി .ഏഴോം
5 ,മടായി ------------ ജി .എം .യൂ.പി മടായി
6 ,മാട്ടൂൽ ---------- എൽ .എഫ് .യൂ.പി മാട്ടൂൽ
7 ,ചെറുകുന്ന് -------------സെൻറ് മേരിസ് പുന്നച്ചേരി
8 ,
അർഹരായ മുഴുവൻ കുട്ടികളെയും അതത് കേന്ദ്രത്തിൽ രക്ഷിതാക്കൾക്കൊപ്പം എത്തിച്ചേരാൻ പ്രധാനാദ്ധ്യാപകർ നിർദേശം നൽകേണ്ടതാണ്
ഉച്ചഭക്ഷണം പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ് .
പഠന സാമഗ്രികൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ് .
പഞ്ചായത്ത് തലത്തിൽ തീരഞ്ഞെടുക്കപ്പെട്ട മുഴുവൻ റിസോഴ്‌സ് അധ്യാപകരും അതത് പഞ്ചായത്ത് തല പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്

No comments:
Post a Comment