Sir/Madam,
ഇതോടൊപ്പം
ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "PROFORMA" യില്‍ അക്കൗണ്ട് സംബന്ധമായ
വിവരങ്ങള്‍ രേഖപ്പെടുത്തി 20/04/2019-ാം തീയതിക്ക് മുന്‍പായി ഉപജില്ലാ
വിദ്യാഭ്യാസ ആഫീസില്‍ ലഭ്യമാക്കുവാന്‍ താങ്കളുടെ അധികാര പരിധിയിലുള്ള എല്ലാ
സ്കൂളുകള്‍ക്കും കര്‍ശന നിർദ്ദേശം നല്‍കേണ്ടതാണ്. ഈ ഇ-മെയിലില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "INSTRUCTIONS" എന്ന ഫയലില്‍ പ്രൊഫൊർമ എങ്ങനെ
പൂരിപ്പിക്കണമെന്ന നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. "PROFORMA"
യില്‍ മാത്രമേ വിവരങ്ങള്‍ പൂരിപ്പിക്കാവൂ. സക്കുലറില്‍ പറയുന്ന
നിർദ്ദേശങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കി ഈ ആഫീസില്‍ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Sd/-
SENIOR ADMINISTRATIVE ASSISTANT,
NOON MEAL SECTION.
DIRECTORATE OF PUBLIC INSTRUCTION,
THIRUVANANTHAPURAM.
No comments:
Post a Comment