2019 - 20 വർഷത്തെ നിയമനാംഗീകാരം ഓൺലൈൻ ആയി നിർവഹിക്കുന്നതിനുള്ള സോഫ്ട്‍വെയർ 'സമന്വയ ' എയ്ഡഡ് പ്രൈമറി സ്കൂൾ മാനേജർമാർക്ക് പരിചയപ്പെടുത്തുന്ന ഒരു ക്ലാസ് 22/05/2019 ന് രാവിലെ 10 .30 ന് തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ് .
പ്രസ്തുത ക്ലാസ്സിൽ ഈ ഉപജില്ലയിലെ എല്ലാ എയ്ഡഡ് പ്രൈമറി സ്കൂൾ മാനേജർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .ഏതെങ്കിലും കാരണവശാൽ പങ്കെടുക്കാൻ സാധിക്കാത്ത പക്ഷം ടി സ്കൂൾ മാനേജ്‍മെന്റ് ട്രസ്റ്റിന്റെ മറ്റൊരു പ്രധിനിധി പങ്കെടുക്കേണ്ടതാണ് .
എല്ലാ പ്രൈമറി സ്കൂൾ പ്രധാനാധ്യാപരും ഈ വിവരം സ്കൂൾ മാനേജർമാരെ അറിയിക്കേണ്ടതാണ്
No comments:
Post a Comment