മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 30/9/2019 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment