Friday, 31 January 2020

PROPERTY STATEMENT

എല്ലാ ഗവ / എയ്‌ഡഡ്‌ പ്രധാനാദ്ധ്യാപകരും 2019 ലെ പ്രോപ്പർട്ടി സ്റ്റേറ്റ്മൻറ് 05/02/2020 നകം നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ,കൂടാതെ താങ്കളുടെ സ്‌കൂളിലെ അദ്ധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ശേഖരിച്ച് സ്‌കൂളിൽ സൂക്ഷിക്കേണ്ടതാണ്.


No comments:

Post a Comment