Friday 7 August 2020

MOST URGENT - ബജറ്റ് പ്രൊപോസൽ

2021-2022 സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊപോസൽ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഗവ. ഹൈസ്കൂൾ, ടി ടി ഐ പ്രധാനാദ്ധ്യാപകരും മുൻ വർഷങ്ങളിൽ ചെയ്തതുപോലെ ബജറ്റ് പ്രൊപോസൽ തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ 13/8/2020 മുൻപായി അയച്ചു തരേണ്ടതാണ്. ബഡ്ജറ്റ് പ്രൊപോസൽ തയ്യാറാക്കുമ്പോൾ 01/4/2021 ലെ ശമ്പളം അടിസ്ഥാനമാക്കി വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോദിച്ച് സ്റ്റാഫിന്റെ എന്നതിൽ കൃത്യത വരുത്തേണ്ടതാണ്. മാതൃക ഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
Annexure III.....click...here 
Annexure V .... click...here
Annexure VII ...click...here 

3 comments: