Tuesday 18 February 2014

ശുചിത്വ ക്വിസ്സ് 2014 :ജില്ലാതല മത്സരവിജയികൾ

ശുചിത്വ ക്വിസ്സ്  2014

ഇന്ന് (ഫെബ്ര.18)GVHSS കണ്ണൂരിൽ നടന്ന ശുചിത്വ ക്വിസ്സ് ജില്ലാതല മത്സരത്തിൽ യു.പി വിഭാഗത്തിൽ മാടായി ഉപജില്ലയിലെ ഗോകുൽ ഗോവിന്ദ് .ടി.കെ (ഇടമന യു.പി സ്ക്കൂൾ) രണ്ടാം സ്ഥാനം നേടി.

No comments:

Post a Comment