LSS / USS പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ട Chief Supdt,Deputy Chief Supdt,Fecilitator
എന്നിവർക്ക് കണ്ണൂർ ഡയറ്റ് -ന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 ന് (ചൊവ്വ ) മാടായി BRCയിൽ വെച്ച് പരിശീലനം നൽകുന്നു.
സമയക്രമം:
LSS -രാവിലെ 10 .00 ന്
USS -ഉച്ചകഴിഞ്ഞ് 1.30 ന്
പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ ലിസ്റ്റിന് ഇ-മെയിൽ പരിശോധിക്കുക.
സമയക്രമം:
LSS -രാവിലെ 10 .00 ന്
USS -ഉച്ചകഴിഞ്ഞ് 1.30 ന്
പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ ലിസ്റ്റിന് ഇ-മെയിൽ പരിശോധിക്കുക.
No comments:
Post a Comment