മാടായി ഉപജില്ല 'ബ്ലോഗ് ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും മെയ് 12 ന് (വ്യാഴം) രാവിലെ 9 മണിമുതൽ മാടായി ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ (a /c) വെച്ച് നടക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.
Subscribe to:
Post Comments (Atom)
No comments:
Post a Comment