കലകളിൽ ശോഭിക്കുന്ന നിർദ്ദനരായ വിദ്യാർഥികൾക്കുള്ള 2015-16, 2014-15 (സപ്ലിമെന്ററി ലിസ്റ്റ്) വർഷത്തെ ധനസഹായത്തിന് അർഹരായവർക്കുള്ള ധനസഹായം ഏപ്രിൽ 8 ന് രാവിലെ 11 മണിക്ക് കണ്ണൂർ വിദ്യാഭ്യാസ ഡയരക്ടറുടെ കാര്യാലയത്തിൽനിന്നും വിതരണം ചെയ്യും. അർഹരായ വിദ്യാർഥികൾ സാക്ഷ്യപത്രം സഹിതം രക്ഷിതാവിനോടോപ്പം എത്തിച്ചേർന്ന് തുക കൈപ്പറ്റണം. അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ്, സാക്ഷ്യപത്രത്തിന്റെ മാതൃക എന്നിവ ഇതോടൊപ്പം ചേർക്കുന്നു. പ്രധാനാദ്ധ്യാപകർ വിദ്യാർഥികൾക്ക് വിവരം നൽകണം.
അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ്, സാക്ഷ്യപത്രത്തിന്റെ മാതൃക ..... Click Here
അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ്, സാക്ഷ്യപത്രത്തിന്റെ മാതൃക ..... Click Here


No comments:
Post a Comment