Wednesday 31 August 2016

ഡി.ഡി.ഒ മാരുടെ ശ്രദ്ധയ്ക്ക്

ഇൻകം ടാക്സ് ഇനത്തിൽ ശമ്പള/ ശമ്പളേതര ബില്ലുകളിൽ നിന്നും കുറവുവരുത്തിയിട്ടുള്ള ഡി.ഡി.ഒ മാർ ബില്ല് മാറിയതിന്റെ തൊട്ടടുത്ത മാസം പതിനഞ്ചാം തീയ്യതിക്കുശേഷം അവരുടെ ടാൻ നമ്പറിൽ ക്രഡിറ്റ് ചെയ്ത തുക പരിശോധിച്ച്, ( www.tinnsdn.com ) Bin View ൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഇരുപതാം തീയ്യതിക്കുള്ളിൽ ബില്ല് മാറിയ ട്രഷറിയെ രേഖാമൂലം അറിയിക്കേണ്ടതാണ്.

No comments:

Post a Comment