Thursday 4 August 2016

Noon Meal- Urgent

സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് സംവിധാനം ഈ അദ്ധ്യയനവർഷം മുതൽ ഏർപ്പെടുത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്.ആയതിന്വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയർ http://103.251.43.85/mdmms/ എന്ന ലിങ്കിൽ ലഭ്യമാണ്.  എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സോഫ്റ്റ് വെയറിൽ നിർദ്ദേശങ്ങൾ പാലിച്ച് എൻട്രി നടത്തേണ്ടതാണ്.
നിർദ്ദേശങ്ങൾ ... Click Here
Step.1:
സമ്പൂർണ്ണയിലെ സ്‌കൂൾ കോഡ് User ID ആയും Password ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.(For Eg. User ID - 13590, Password - 13590)
Step.2:
ലോഗിൻ ചെയ്ത് Password change ചെയ്യുക.
Step.3:
Profile Menu ൽ School Deatils ചേർത്ത് Update ചെയ്യുക.
Step.4:
Home Menu ൽ Total Students Strength (Boys &Girls), എല്ലാ ദിവസങ്ങളിലെയും Total Students Strength in MDMMS (Boys &Girls) (ദിവസേന) തുടങ്ങിയ വിവരങ്ങൾ Submit ചെയ്യുക.
പ്രത്യേക ശ്രദ്ധയ്ക്ക്:
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഹാജർ എടുത്ത ഉടനെ തന്നെ കൃത്യതയോടെ സോഫ്റ്റ് വെയറിൽ എൻട്രി നടത്തേണ്ടതാണ്
http://103.251.43.85/mdmms/

No comments:

Post a Comment