Saturday 28 January 2017

സംസ്കൃതാദ്ധ്യാപകർ എത്തിച്ചേരണം

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയ ക്യാമ്പ്  ജനുവരി 30 ന് രാവിലെ 10 മണിമുതൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. ഉപജില്ലയിലെ മുഴുവൻ സംസ്കൃതാദ്ധ്യാപകരും  കൃത്യസമയത്ത് എത്തിച്ചേരണം.

No comments:

Post a Comment