Tuesday 10 January 2017

സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ യോഗം

2017 ജനുവരി 16 മുതൽ 22 വരെയായി കണ്ണൂരിൽ വെച്ച് നടക്കുന്ന 57-മത്  കേരള സ്ക്കൂൾ കലോത്സവത്തിൽ കണ്ണൂർ റവന്യു ജില്ലയെ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഒരു യോഗം ഡിസംബർ 12 ന് രാവിലെ 11 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ ചേരുന്നു. ബന്ധപ്പെട്ട വിദ്യാർത്ഥികളും എസ്കോർട്ടിങ് ടീച്ചർമാരുംഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.തദവസരത്തിൽ ഫോട്ടോ പതിച്ച പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റികാർഡിന്റെ 2 പകർപ്പ് യോഗത്തിൽ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

No comments:

Post a Comment