മാടായി ഉപജില്ലാ കായികമേള ഒക്ടോബർ 9,10,11 തീയതികളിൽ പാളയം ഗ്രൗണ്ടിൽ വച്ച് നടക്കുകയാണ്. കായികമേളയുടെ Order of Events ഇതോടൊപ്പം ചേർക്കുന്നു. കായികമേളയുടെ രജിസ്‌ട്രേഷൻ ഒക്ടോബർ 8 ന്
ഞായറാഴ്ച്ച ഉച്ചക്ക് 2 മണിമുതൽ മാടായി ബി ആർ സി യിൽ വച്ച് നടക്കും.
രജിസ്‌ട്രേഷൻ
School Code 13501 to 13550 - 2 PM to 2.30 PM
School Code 13501 to 13550 - 2 PM to 2.30 PM
13551 to 13579 - 2.30 PM 3.00 PM
13028 to 13116 - 3 PM 3.30 PM
മറ്റുള്ളവർ - 3.30 PM
അന്നേദിവസം തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
No comments:
Post a Comment