Saturday 2 March 2019

സംരക്ഷിത അദ്ധ്യാപകരുടെ വിവരശേഖരണം

എയ്ഡഡ് സ്‌കൂളുകളിൽ ജോലിനോക്കിയിരുന്നതും പ്രസ്തുത സ്കൂളുകൾ നിർത്തലാക്കിയതുമൂലം വിവിധ സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ സംരക്ഷിതാദ്ധ്യാപകരായി ജോലി നോക്കുന്നതുമായ അദ്ധ്യാപകരെ സർക്കാർ സർവീസിൽ ആഗിരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത അദ്ധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ പൂരിപ്പിച്ച് സേവനപുസ്തകം സഹിതം 05/03/2019 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
PROFORMA.....Click Here

No comments:

Post a Comment