Tuesday, 5 March 2019

NOON MEAL - URGENT

2019 ഫെബ്രുവരി മാസത്തെ PHYSICAL BALANCE വിവരങ്ങൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്ട്‍വെയറിൽ രേഖപ്പെടുത്താൻ ബാക്കിയുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ ഇന്ന് (05/03/2019) ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി പൂർത്തീകരിക്കേണ്ടതാണ് .
മാർച്ച് മാസം മുതൽ NMP1 സമർപ്പിക്കുമ്പോൾ സോഫ്ട്‍വെയറിൽ നിന്നുള്ള NMP1 PRINTOUT മാത്രമേ സ്വീകരിക്കുകയുള്ളൂ .

No comments:

Post a Comment