ഹരിതകേരളം പദ്ധതി- 'എന്റെമരം' പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച സർക്കുലർ ഇതോടൊപ്പം ചേർക്കുന്നു.
സ്‌കൂളുകൾക്ക് ആവശ്യമായ വൃക്ഷതൈകൾ പയ്യന്നൂർ കണ്ടോത്തെ നഴ്‌സറിയിൽ നിന്നുമാണ് പ്രധാനാദ്ധ്യാപകർ കൈപ്പറ്റേണ്ടത്.
ലക്ഷ്മിതരു, ആര്യവേപ്പ്, കണിക്കൊന്ന, താന്നി, മുള, മണിമരുത്, നീർമരുത്, കൂവളം, കുമ്പിൾ, മന്താരം, സീതാപ്പഴം, ഉറുമാമ്പഴം, പേരക്ക, നെല്ലി, കുടമ്പുളി, ചന്ദനം, മാവ് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന സമയക്രമം ഇതോടൊപ്പം ചേർക്കുന്നു. പ്രധാനാദ്ധ്യാപകർ സ്‌കൂളുകൾക്ക് അനുവദിച്ച ദിവസം തന്നെ വൃക്ഷത്തൈകൾ കൈപ്പറ്റേണ്ടതാണ്.

Contact No. 8547603828
(ശ്രീ.ബിജു, ഓഫീസർ,സോഷ്യൽ ഫോറസ്ട്രി)
Date | Name of Panchayath |
26.05.2017 | Mattool |
27.05.2017 | Madayi |
29.05.2017 | Cherukunnu |
30.05.2017 | Ezhome |
31.05.2017 | Kannapuram |
01.06.2017 | Kunhimangalam |
02.06.2017 | Kadannappalli-Panapuzha |
03.06.2017 | Cheruthazham |
No comments:
Post a Comment