2017-18 വർഷത്തെ Sixth Working Day വിവരങ്ങൾ ഓൺലൈൻ വഴിയാണ് രേഖപ്പെടുത്തേണ്ടത്. മെയ് 20 മുതൽ ജൂൺ 8 ന് ഉച്ചയ്ക്ക് 1 വരെയാണ് സ്‌കൂളുകൾക്ക് Entry വരുത്താനുള്ള സമയം. ഓരോദിവസവും വരുന്ന അഡ്മിഷൻ അപേക്ഷകൾ അന്ന് തന്നെ നിർബന്ധമായും ഓൺലൈൻ വഴി Enter ചെയ്ത് Confirm ചെയ്യേണ്ടതാണ്.
സമ്പൂർണയിൽ പ്രവേശിച്ച് സ്‌കൂൾ അഡ്മിഷൻ (School Admission) ഫോമിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.
സമ്പൂർണ്ണയിൽ Classes & Divisions ൽ Transfer, Promotion, Remove തുടങ്ങിയ Entry കൾ വരുത്തേണ്ടതാണ്.
വിവരങ്ങൾ Enter ചെയ്യാൻ ജൂൺ 8 വരെ കാത്തുനിന്നാൽ വെബ്സൈറ്റ് ഹാങ് ആവുകയും Entry വരുത്താൻ സാധിക്കാതെ വരുമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ജൂൺ 8 ന് ഉച്ചയ്ക്ക് 1 മണിക്ക് ശേഷം സ്‌കൂളുകൾക്ക് Online Entry നടത്തുവാൻ സാധിക്കുകയില്ല.

No comments:
Post a Comment