Urgent : Noon Meal - Cook Details
സ്‌കൂൾ
പാചക തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിക്കാത്ത സ്‌കൂളുകളുടെ വിവരങ്ങൾ
ഇതോടൊപ്പം ചേർക്കുന്നു. സ്‌കൂളുകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി
ഓഫീസിൽ വിവരങ്ങൾ സമർപ്പിക്കണം. വിവരങ്ങൾ സമർപ്പിക്കാത്ത സ്‌കൂളുകളുടെ പേര് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.
No comments:
Post a Comment