2009 - 2011 കാലയളവിൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തിയ അക്കൗണ്ടൻറ് ജനറലിൻെറ പരിശോധനയിൽ കണ്ടെത്തിയ തടസ്സവാദമായ സെൻസസ് ഡ്യൂട്ടി ചെയ്തവകയിൽ അധിക തുക കൈപ്പറ്റിയ അധ്യാപകരിൽ നിന്നും, സർക്കാർ ആവശ്യപ്പെടുന്ന പക്ഷം അധികം കൈപ്പറ്റിയ തുക തിരിച്ചടക്കാൻ തയ്യാറാണെന്ന സത്യവാങ്മൂലം ബന്ധപ്പെട്ട പ്രധാനാധ്യാപകർ വാങ്ങി ആയത് സേവനപുസ്തകത്തിൽ പതിച്ച് ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തി വിവരം, വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ 03-01-2019 ന് 4 മണിക്കകം ഈ ഓഫീസിനെ അറിയിക്കേണ്ടതാണ്. പ്രധാനാധ്യാപകരുടെ സത്യവാങ്മൂലം(ആമുഖ പത്രം ഉൾപ്പെടെ ) എ ഇ ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
എ ഇ ഒ
മാടായി ഉപജില്ല
No comments:
Post a Comment