Thursday 31 January 2019

SANSKRIT SCHOLARSHIP EXAMINATION -VALUATION URGENT

സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയുടെ മൂല്യനിർണയത്തിനായി ഉപജില്ലയിലെ UP വിഭാഗത്തിലെ മുഴുവൻ സംസ്‌കൃത അധ്യാപകരും നിർബന്ധമായും നാളെ (01/02/19) നു കൃത്യം രാവിലെ 9.30 നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .പ്രധാനാധ്യാപകർ അതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

No comments:

Post a Comment