Tuesday 22 January 2019

അനുമോദനം

മാടായി ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  24-1-2019 ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് എഇഒ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കുന്നു.
ചടങ്ങിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ

1, നന്ദന -ടി.വി
ഫാബ്രിക് പെയിന്റിങ്ങ്
GHSS കുഞ്ഞിമംഗലം

2, കാർത്തിക് - എ
ക്ലെ മോഡലിങ്ങ്
GHSS കുഞ്ഞിമംഗലം

3, തുളസി- കെ-കെ
ബുക്ക് ബൈന്റിങ്ങ്
GHSS കുഞ്ഞിമംഗലം

4, രഖിൻ -ടി
വുഡ് വർക്ക്
GHSS ചെറുതാഴം

5,ഹരിപ്രിയ -പി-എസ്
പപ്പട്രി
GBHSS ചെറുകുന്ന്

6, അരുണിമ എസ്തരോൽ, പ്ലാസ്റ്റർ ഓഫ് പാരീസ്
GBHSS ചെറുകുന്ന്

7,ഷുഹൈബ- കെ - പി.
ന്യൂട്രീഷ്യസ് ഫുഡ്
CHMKSGHSS മാട്ടൂൽ

8, സൂര്യ-പി-
വെജിറ്റബിൾ പ്രിൻറിങ്ങ്
GHSS കുഞ്ഞിമംഗലം
ബന്ധപ്പെട്ട അധ്യാപകർ കുട്ടികളെയും രക്ഷിതാക്കളെയും കൃത്യ സമയത്ത് പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment