Thursday, 4 October 2018

സ്പോർട്സ് & ഗെയിംസ് ജില്ലാതല മത്സരങ്ങൾ

1. 05/10/2018-U/17 CRICKET
2. 05/10/2018-U/19 FOOTBALL
3. 08/10/2018-U/19 CRICKET
4. 08/10/2018-U/17 FOOTBALL
5. 06/10/2018-(U/14,U/17,U/19)CHESS at ST.Michale                                AIHSS Kannur

6. 08/10/2018-(U/17 Boys&Girls) VOLLEY BALL
7. 08/10/2018-(U/17 Boys&Girls) KHO-KHO
8. 09/10/2018-(U/19 Boys&Girls) KHO-KHO
9. 09/10/2018-(U/19 Boys&Girls) VOLLEY BALL
10.09/10/2018-(U/19 Boys&Girls)KABADI
ELIGIBILITY CERTIFICATE നിർബന്ധമാണ് എന്ന് കൂടി അറിയിക്കുന്നു.
CONTACT NUMBER :- 9895297685

Wednesday, 3 October 2018

NOON MEAL -POSHAN MAA URGENT

POSHAN MAA പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പരിപാടിയുടെ ഫോട്ടോയും റിപ്പോർട്ടും ഇന്ന് (03 / 10 / 2018 ) തന്നെ nmaeomadayi@gmail.com  എന്ന ഇമെയിൽ ഐഡിയിലേക്ക്‌ സമർപ്പിക്കേണ്ടതാണ് 

URDU TALENT MEET

മാടായി സബ് ജില്ലാ ഉറുദു ടാലൻറ് മീറ്റ് ഒക്ടോബർ 8 തിങ്കളാഴ്ച്ച രാവിലെ 10 .30 ന് മാടായി ബി ആർ സിയിൽ നടക്കുന്നതാണ് സ്കൂൾ തല വിജയികൾ പങ്കെടുപ്പിക്കുക 

Monday, 1 October 2018

പെൻഷൻ അപേക്ഷ സമർപ്പണം

30-06-2019 വരെയുള്ള കാലയളവിൽ വിരമിക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഈ ഓഫീസിൽ കാലതാമസം കൂടാതെ സമർപ്പിക്കേണ്ടതാണ്

സ്വദേശ് മെഗാ ക്വിസ് 2018 -URGENT

സ്വദേശ് മെഗാ ക്വിസ് -2018 ഉപജില്ലാ തല മത്സരം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഗവ : ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും .LP വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെയും ,UP,HS,HSS വിഭാഗങ്ങളിൽ നിന്ന് രണ്ട് കുട്ടികളെ വീതവും പങ്കെടുപ്പിക്കണം

POSHAN MAA -URGENT

മേൽ നിർദേശ പ്രകാരം 26 -09 -2018 മുതൽ ഒരാഴ്ച്ച പോഷൻ അഭിയാൻ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട് ,ഹെൽത്ത് ,കൃഷി ,ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ കുട്ടികൾക്ക് ,പ്രത്യേകിച്ച് കൗമാരക്കാർക്കും രക്ഷാകർത്താക്കൾക്കും  ബോധവത്കരണ ക്ലാസ് നടത്തി 03-10-2018 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഫോട്ടോകളും റിപ്പോർട്ടും nmaeomadayi@gmail.com എന്ന ഇ മെയിൽ ഐ ഡി യിലേക്ക് സമർപ്പിക്കേണ്ടതാണ് 
POSHAN ABHIYAAN

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ശുചിത്വ മിഷൻ -September 22 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന തീവ്ര ശുചീകരണ പരിപാടി സ്വീകരിക്കേണ്ട നടപടികൾ 
LETTER 
PLEDGE