Thursday 28 July 2016

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് - കെട്ടിടോദ്ഘാടനം

 
മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് - കെട്ടിടോദ്ഘാടനം ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു.ശ്രീ.ടി വി രാജേഷ് MLA അദ്ധ്യക്ഷത വഹിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.....

No comments:

Post a Comment