2016 -17 വർഷത്തിലെ പാഠപുസ്തക വിതരണം സംബന്ധിച്ചു സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ എസ് എസ് എ ചില തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു .മേൽ തടവാദത്തിനു മറുപടി നല്കുന്നതിലേക്കായി 2016 -17 വർഷത്തിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ (ടൈറ്റിൽ വാർ )എണ്ണം 31/07/2017 നകം ബന്ധപ്പെട്ട സൊസൈറ്റി സെക്രെട്ടറിമാർ ഈ ഓഫീസിൽ ലഭ്യമാകേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment