മടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗൺസിൽ
രാമായണമാസാചരണം -2017 ജൂലൈ 29 ന് മടായി ബി ആർ സി ൽ രാവിലെ 9 .30 ന്
മത്സരയിനങ്ങൾ:
LP : രാമായണവുമായി ബന്ധപ്പെട്ട കഥപറയൽ മലയാളത്തിൽ
UP : പ്രശ്‍നോത്തരി (രണ്ടു കുട്ടികൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് )
രാമായണപാരായണം (ഒരു കുട്ടി )
HS : പ്രശ്‍നോത്തരി (രണ്ടു കുട്ടികൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് )

NB: 1) സംസ്‌കൃതം പാഠ്യവിഷയമായുള്ള LP, UP, HS എന്നീ വിദ്യാലയങ്ങളിൽനിന്ന് മാത്രമേ കുട്ടികളെ പങ്കെടിപ്പിക്കാവൂ .
2) മത്സാരാർത്ഥികൾ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ്.
No comments:
Post a Comment