1
മുതൽ 10 വരെ ക്ലാസ്സുകളിലെ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാ
നധ്യപകരും സൊസൈറ്റി സെക്രെട്ടറിമാരും 31/ 03/2018 നു മുൻപായി സൈറ്റിൽ
അപ്‌ലോഡ് ചെയ്യേണ്ടതാണ്.ഇന്റന്റ് ചെയ്തിട്ടും ലഭിക്കാത്ത
പാഠപുസ്തകങ്ങളുടെ excess/ shortage വിവരങ്ങൾ സമർപ്പിക്കാത്ത
പ്രധാനാദ്ധ്യാപകർ ആയതു 02/ 04/2018 ന് മുൻപായി ഈ ഓഫീസിൽ
സമർപ്പിക്കേണ്ടതാണ്.കൂടാതെ excess/ shortage വിവരങ്ങൾ സമർപ്പിച്ച സ്കൂൾ
പ്രധാനാദ്ധ്യാപകർ ആയതിൽ വത്യാസം ഉണ്ടെൻകിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.2
മുതൽ 8
വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂൾ അടയ്ക്കുന്നതിന് മുൻപ് പുസ്തകം
വിതരണം ചെയ്യേണ്ടതും 9 ,10 ക്ലാസ്സുകളിലെ പുസ്തകങ്ങൾ റിസൾട്ട്
പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് വിതരണം നടത്തേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment