Wednesday, 13 November 2019

പാചകതൊഴിലാളികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്

 ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സോഫ്ട്‍വെയറിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ വളരെ കുറച്ച് സ്കൂളുകൾ മാത്രമാണ് പ്രസ്തുത വിവരങ്ങൾ രേഖപ്പെടുത്തിയതായി കാണുന്നുള്ളു.ബാക്കിയുള്ള മുഴുവൻ സ്കൂളുകളും 15/11/2019 നകം വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
വിവരങ്ങൾക്ക് ....ഇവിടെ ക്ലിക്ക് ..ചെയ്യുക

No comments:

Post a Comment