Wednesday, 13 November 2019

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 15-11-19 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ  കാര്യാലയത്തിൽ വെച്ച് ചേരുന്നു.ഉപജില്ലയിലെ എച്ച്.എസ്, യു.പി വിഭാഗത്തിലെ എല്ലാ സംസ്കൃതാധ്യാപകരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു..

1 comment: